Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, September 9
    Breaking:
    • സ്വയം പ്രതിരോധിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സൗദി അറേബ്യ സ്വീകരിക്കുമെന്ന് വിദേശ മന്ത്രി
    • ഹോർമുസ് കടലിടുക്കിൽ യു.എസ് ഡ്രോൺ അന്തർവാഹിനി പിടിച്ചെടുത്ത് ഇറാൻ
    • പുരാതന അറബിക് ലിപിയിൽ വിസ്മയം തീർത്ത് മലയാളി പ്രവാസി; മുസ്തഫ യൂസഫിന്റെ സൃഷ്ടി വീണ്ടും സൗദിയിലെ മ്യൂസിയത്തിലേക്ക്
    • ബാലൺ ഡി ഓർ- 2026; മെസ്സിയും ലാമിൻ യമാലും പട്ടികയിൽ
    • ദൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Diaspora»USA

    ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് മാർക്കോ റൂബിയോ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/05/2026 USA Iran World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഷിംഗ്ടണ്‍– ഇറാനുമായുള്ള ​ചർച്ചകളിൽ നേരിയ പുരോഗതിയുണ്ടെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു. എന്നാൽ ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് തടയുക എന്ന കാര്യത്തിൽ അമേരിക്കൻ നിലപാടിൽ മാറ്റമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ പക്കലുള്ള ഉയർന്ന തോതിൽ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരത്തെക്കുറിച്ചും ഭാവിയിലെ സമ്പുഷ്ടീകരണ നയങ്ങളെക്കുറിച്ചും കൃത്യമായ വ്യവസ്ഥകൾ ഭാവിയിലെ ഏതൊരു കരാറിലും ഉൾപ്പെടുത്തണമെന്നാണ് അമേരിക്കയുടെ ആവശ്യം. കൂടാതെ ഹോർമുസ് കടലിടുക്കിൽ ടോളോ മറ്റ് നിയന്ത്രണങ്ങളോ ഏർപ്പെടുത്താനുള്ള ഇറാന്റെ നീക്കങ്ങളെ അമേരിക്ക ശക്തമായി എതിർക്കുന്നുവെന്നും, ഇത്തരം നടപടികൾ ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും റൂബിയോ ആവർത്തിച്ചു.

    അതേസമയം ചർച്ചകൾ വിജയത്തിലേക്ക് അടുക്കുകയാണെന്ന റിപ്പോർട്ടുകൾ ഇറാൻ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പിന്നീടുള്ള ഘട്ടത്തിലേക്ക് മാറ്റിവെക്കാനാണ് നിലവിലെ തീരുമാനം. ഇപ്പോൾ യുദ്ധം അവസാനിപ്പിക്കുന്നതിലും ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര സമുദ്ര ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിലുമാണ് ചർച്ചകൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Marco Rubio
    Latest News
    സ്വയം പ്രതിരോധിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സൗദി അറേബ്യ സ്വീകരിക്കുമെന്ന് വിദേശ മന്ത്രി
    09/09/2026
    ഹോർമുസ് കടലിടുക്കിൽ യു.എസ് ഡ്രോൺ അന്തർവാഹിനി പിടിച്ചെടുത്ത് ഇറാൻ
    09/09/2026
    പുരാതന അറബിക് ലിപിയിൽ വിസ്മയം തീർത്ത് മലയാളി പ്രവാസി; മുസ്തഫ യൂസഫിന്റെ സൃഷ്ടി വീണ്ടും സൗദിയിലെ മ്യൂസിയത്തിലേക്ക്
    08/09/2026
    ബാലൺ ഡി ഓർ- 2026; മെസ്സിയും ലാമിൻ യമാലും പട്ടികയിൽ
    08/09/2026
    ദൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
    08/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.