Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, October 2
    Breaking:
    • ദുബായിൽ വൻ ലഹരിമരുന്ന് വേട്ട: 11.5 കോടി ദിർഹം വിലമതിക്കുന്ന ലഹരിവസ്തുക്കളുമായി 14 പേർ പിടിയിൽ
    • എം.കെ മുനീറിന്റെ പദവി,സാദിഖലി തങ്ങളുടെ സർജിക്കൽ സ്ട്രൈക്ക്
    • ബോക്‌സിംഗിൽ പർവീൻ ഹൂഡക്കും സ്വർണം; ഇടിച്ചു കയറി ഇന്ത്യ
    • ഏഷ്യൻ ഗെയിംസ് ബോക്‌സിംഗിൽ ലവ്‌ലീനക്ക് സ്വർണ്ണം; മേരി കോമിന് ശേഷം സ്വർണ്ണം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ ബോക്‌സർ
    • വൈവിധ്യമാർന്ന വായനാനുഭവങ്ങൾ പങ്കുവെച്ച് സെപ്റ്റംബർ ചില്ല
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Diaspora»USA

    സോഹ്‌റാൻ മംദാനിയുടെ പിന്തുണയോടെ ന്യൂയോർക്ക് കോൺഗ്രസ് പ്രൈമറിയിൽ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുകൾക്ക് ചരിത്രനേട്ടം

    പി പി ചെറിയാൻBy പി പി ചെറിയാൻ24/06/2026 USA Polititcs World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂയോർക്ക്: അമേരിക്കൻ ജനപ്രതിനിധി സഭയിലേക്ക് നടന്ന പ്രൈമറി തിരഞ്ഞെടുപ്പിൽ വൻ അട്ടിമറി. ന്യൂയോർക്കിലെ പതിമൂന്നാം കോൺഗ്രഷണൽ ഡിസ്ട്രിക്ടിൽ, അഞ്ച് തവണ എം.പിയായിരുന്ന പ്രമുഖ ഡെമോക്രാറ്റിക് നേതാവ് അഡ്രിയാനോ എസ്പയ്യത്തിനെ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് സ്ഥാനാർത്ഥിയായ ഡാരിയലിസ അവില ഷെവലിയർ പരാജയപ്പെടുത്തി. 32-കാരിയായ ഡാരിയലിസ സി.യു.എൻ.വൈ സർവകലാശാലയിലെ പിഎച്ച്.ഡി വിദ്യാർത്ഥിനിയാണ്. ന്യൂയോർക്ക് മേയർ സോഹ്‌റാൻ മംദാനിയുടെ പിന്തുണയോടെയാണ് ഡാരിയലിസ മത്സരിച്ചത്. നിലവിലെ ഡെമോക്രാറ്റിക് നേതൃത്വത്തിന് കനത്ത തിരിച്ചടിയാണ് ഈ പരാജയം. പാർട്ടിയിലെ പ്രമുഖ നേതാക്കളുടെയും വൻകിട കോർപ്പറേറ്റുകളുടെയും ഫണ്ടിന്റെയും പിന്തുണ എസ്പയ്യത്തിനുണ്ടായിരുന്നിട്ടും, സാധാരണക്കാരായ തൊഴിലാളികളുടെ പ്രശ്നങ്ങളും ജനവിരുദ്ധ നയങ്ങളും ഉയർത്തിക്കാട്ടിയാണ് ഡാരിയലിസ അട്ടിമറി വിജയം നേടിയത്. ന്യൂയോർക്കിൽ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ സ്വാധീനം ഉറപ്പിക്കുന്നതാണ് ഈ ചരിത്ര വിജയം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Democratic Socialist Sehran mamdhani
    Latest News
    ദുബായിൽ വൻ ലഹരിമരുന്ന് വേട്ട: 11.5 കോടി ദിർഹം വിലമതിക്കുന്ന ലഹരിവസ്തുക്കളുമായി 14 പേർ പിടിയിൽ
    02/10/2026
    എം.കെ മുനീറിന്റെ പദവി,സാദിഖലി തങ്ങളുടെ സർജിക്കൽ സ്ട്രൈക്ക്
    02/10/2026
    ബോക്‌സിംഗിൽ പർവീൻ ഹൂഡക്കും സ്വർണം; ഇടിച്ചു കയറി ഇന്ത്യ
    02/10/2026
    ഏഷ്യൻ ഗെയിംസ് ബോക്‌സിംഗിൽ ലവ്‌ലീനക്ക് സ്വർണ്ണം; മേരി കോമിന് ശേഷം സ്വർണ്ണം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ ബോക്‌സർ
    02/10/2026
    വൈവിധ്യമാർന്ന വായനാനുഭവങ്ങൾ പങ്കുവെച്ച് സെപ്റ്റംബർ ചില്ല
    02/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.