ഭാര്യയെ കഴുത്തറുത്തുകൊന്ന പ്രതിക്ക് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഓൺലൈൻ ഗെയിം അടിമത്തത്തെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ 18-കാരൻ സ്വന്തം കുടുംബാംഗങ്ങളെ കത്തികൊണ്ട് കുത്തിവീഴ്ത്തി. ആക്രമണത്തിൽ അച്ഛനും സഹോദരിയും ദാരുണമായി കൊല്ലപ്പെട്ടു.




