ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട് മെട്രോയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സൗദി വിമതന്‍ മുസ്‌ലിഹ് അല്‍ഉതൈബിയെ അഞ്ചു മാസം തടവിന് ശിക്ഷിച്ചു.
ഏഷ്യൻ വംശജന്റെ പണം കവർന്ന രണ്ട് കുവൈത്ത് പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരെ പോലീസ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.



