പ്രവാസികള്‍ക്കെതിരെ മനഃപൂര്‍വം വ്യാജ കുറ്റങ്ങള്‍ കെട്ടിച്ചമച്ച പോലീസ് ഉദ്യോഗസ്ഥനെ ജഡ്ജി അബ്ദുല്‍വഹാബ് അല്‍മുഅയ്‌ലിയുടെ അധ്യക്ഷതയിലുള്ള ക്രിമിനല്‍ കോടതി പത്തു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു.

Read More

ദേശീയ ഐക്യം തകര്‍ക്കാനും രാജ്യത്തെ അസ്ഥിരപ്പെടുത്താനും ലക്ഷ്യമിട്ടുള്ള രഹസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയ 27 അംഗ ഭീകര സംഘത്തെ യു.എ.ഇ സ്റ്റേറ്റ് സെക്യൂരിറ്റി അധികൃതര്‍ അറസ്റ്റ് ചെയ്തു.

Read More