യുവതികള്‍ ഉള്‍പ്പെട്ട നാലംഗ പെണ്‍വാണിഭ സംഘത്തെ സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ച് തബൂക്ക് പോലീസ് അറസ്റ്റ് ചെയ്തു.
സ്വന്തം ഭാര്യയെ മനഃപൂര്‍വം കൊലപ്പെടുത്തിയ ഇന്ത്യക്കാരന് വിചാരണ കോടതി വിധിച്ച വധശിക്ഷ അപ്പീല്‍ കോടതി ശരിവെച്ചു




