Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Sunday, June 29
    Breaking:
    • റബ്ബറില്‍ നിന്ന് റംബൂട്ടാനിലേക്ക്; ലക്ഷങ്ങള്‍ നേടുന്ന കൃഷിയിലേക്ക് എഞ്ചിനീയര്‍ ബിജു നടന്ന വഴികള്‍
    • വെളിച്ചെണ്ണയ്ക്ക് ‘തീ’ പിടിക്കുന്നു; ചില്ലറ വിപണിയില്‍ വില ലിറ്ററിന് 470 രൂപ വരെ
    • എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായി കൊല്ലം ചാത്തന്നൂരിലെ ആദര്‍ശ്, ബംഗാളില്‍ നിന്നുള്ള ശ്രീജന്‍ ഭട്ടാചാര്യ ജനറല്‍സെക്രട്ടറി
    • ഐ.എ.ഇ.എ. മേധാവിയെ അറസ്റ്റ് ചെയ്ത് വധിക്കണമെന്ന ഇറാന്റെ ആഹ്വാനങ്ങളെ അപലപിച്ച് അമേരിക്ക
    • ഒറ്റയ്ക്ക് മീന്‍പിടിക്കാന്‍ പോയി; കാസര്‍ക്കോട് തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Crime

    ബന്ധം ഒഴിഞ്ഞാല്‍ കുടുക്കാന്‍ അസ്ഥി സൂക്ഷിച്ചിച്ചു; കുഞ്ഞിനെ കൊന്നത് അനീഷ

    രണ്ട് നവജാത കുട്ടികളെയാണ് കാമുകി കൊലപെടുത്തിയത്, അസ്ഥി വാങ്ങി സൂക്ഷിച്ച് കാമുകൻ
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/06/2025 Crime Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Newborn baby murder
    അനീഷ, ബവിൻ പോലീസ് സ്റ്റേഷനിൽ
    Share
    WhatsApp Facebook Twitter Telegram LinkedIn

    തൃശൂര്‍- നവജാത ശിശുക്കളുടെ അസ്ഥിയുമായി സ്‌റ്റേഷനിലെത്തിയ സംഭവത്തില്‍ ഒരു കുട്ടിയെ കൊലപ്പെടുത്തിയത് അമ്മയാണെന്ന് തെളിഞ്ഞതായി പോലീസ്. രണ്ടാമത്തെ കുട്ടിയുടെ മരണം സംബന്ധിച്ച് വിശദമായ അന്യേഷണം നടക്കുകയാണ്. അവിവാഹിതരായ ബവിന്‍, അനീഷ എന്നിവരുടെ കുട്ടികളുടെ അസ്ഥിയാണ് പോലീസ് സ്‌റ്റേഷനില്‍ കൊണ്ടു വന്നത്. ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ അകല്‍ച്ചയുണ്ടായതോടെ സ്‌റ്റേഷനിലെത്തി കുട്ടികളെ കുഴിച്ചിട്ട വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു ബവിന്‍. ശനിയാഴ്ച അര്‍ധരാത്രി മദ്യപിച്ച് കയ്യിലൊരു ഭാഗുമായി പോലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു യുവാവ്. മാസം തികയുന്നതിന് മുന്‍പേ പ്രസവിച്ച കുട്ടികള്‍ മരണപ്പെട്ടെന്നും അവരുടെ അസ്ഥിയാണിതെന്നും പറഞ്ഞു. തുടര്‍ന്ന് പോലീസ് ബാഗ് പരിശോധിക്കുകയായിരുന്നു. സമൂഹമാധ്യമത്തിലൂടെയാണ ഇരുവരും പരിചയത്തിലാവുന്നത് ഒരു വര്‍ഷം കഴിഞ്ഞ് 2021ല്‍ ആദ്യ കുട്ടി ജനിച്ചു. കുട്ടി പ്രസവത്തില്‍ മരിച്ചെന്നാണ് യുവതിയും കുടുംബവും പറയുന്നത്. എന്നാല്‍ പ്രസവിച്ചത് ആരും അറിയാതിരിക്കാന്‍ യുവതി കൊലപ്പെടുത്തിയതാണ്. ബവിന്റെ നിര്‍ദേശ പ്രകാരമാണ് കുട്ടികളെ കുഴിച്ചിട്ടത്.

    പിന്നീട് 2023ല്‍ രണ്ടാമത്തെ കുട്ടി ജനിച്ചു. കുട്ടി കരഞ്ഞപ്പോള്‍ മുഖം പൊത്തിപിടിച്ച് കൊന്നെന്നാണ് വിവരം. കുട്ടികളുടെ ആത്മാവിന് മോക്ഷം കിട്ടാന്‍ അസ്ഥികള്‍ കടലിലൊഴുക്കാമെന്ന് പറഞ്ഞാണ് യുവതിയില്‍ നിന്ന് കാമുകന്‍ അസ്ഥികള്‍ വാങ്ങിയത്. എന്നാല്‍ അത് കളയാതെ സ്വന്തം വീട്ടില്‍ സൂക്ഷിച്ചു. അനീഷ വേറെ വിവാഹം കഴിക്കാന്‍ പോകുന്നതായി ബവിന് സംശയം ഉണ്ടാവുകയും വേറെ ഫോണ്‍ ഉപയോഗിക്കുന്നത് കണ്ടെത്തിയത് സംശയം വര്‍ധിപ്പിക്കുകയും ചെയ്തു. ബന്ധം ഒഴിഞ്ഞാല്‍ നേരത്തെ ഗര്‍ഭിണിയായത് തെളിയിച്ച് യുവതിയെ കുടുക്കാനാണ് ബവിന്റെ തീരുമാനം. ഇന്നലെ രാത്രിയും അനീഷയുടെ ഫോണ്‍ തിരക്കിലായതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിലാണ് അസ്ഥിയുമായി സ്‌റ്റേഷനിലെത്തിയത്. കുട്ടികള്‍ ഇവരുടേതാണെന്ന് തെളിയിക്കാന്‍ ഡി.എന്‍.എ പരിശോധന നടത്തും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    കുഞ്ഞുങ്ങളുടെ അസ്ഥിയുമായി യുവാവ് പോലീസ് സ്‌റ്റേഷനില്‍; തൃശൂരില്‍ ഞെട്ടിക്കുന്ന സംഭവം

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Lovers Newborn baby thrissur
    Latest News
    റബ്ബറില്‍ നിന്ന് റംബൂട്ടാനിലേക്ക്; ലക്ഷങ്ങള്‍ നേടുന്ന കൃഷിയിലേക്ക് എഞ്ചിനീയര്‍ ബിജു നടന്ന വഴികള്‍
    29/06/2025
    വെളിച്ചെണ്ണയ്ക്ക് ‘തീ’ പിടിക്കുന്നു; ചില്ലറ വിപണിയില്‍ വില ലിറ്ററിന് 470 രൂപ വരെ
    29/06/2025
    എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായി കൊല്ലം ചാത്തന്നൂരിലെ ആദര്‍ശ്, ബംഗാളില്‍ നിന്നുള്ള ശ്രീജന്‍ ഭട്ടാചാര്യ ജനറല്‍സെക്രട്ടറി
    29/06/2025
    ഐ.എ.ഇ.എ. മേധാവിയെ അറസ്റ്റ് ചെയ്ത് വധിക്കണമെന്ന ഇറാന്റെ ആഹ്വാനങ്ങളെ അപലപിച്ച് അമേരിക്ക
    29/06/2025
    ഒറ്റയ്ക്ക് മീന്‍പിടിക്കാന്‍ പോയി; കാസര്‍ക്കോട് തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം
    29/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.