Community

കേളി മൂസാമിയ ഏരിയാ ദവാദ്മി യൂണിറ്റ് ബലിപെരുന്നാളിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റിന്റെ സംഘാടക സമിതി രൂപീകരിച്ചു.