സൗദി പ്രവാസി നാട്ടില്‍ നിര്യാതനായി Community Kerala 29/05/2025By ദ മലയാളം ന്യൂസ് നാട്ടില്‍ ലീവിനെത്തിയ സൗദി പ്രവാസി നിര്യാതനായി. മലപ്പുറം ജില്ലയിലെ ആലിപ്പറമ്പ് ബിടാത്തിയിലെ പരേതനായ പാറക്കുളവന്‍ അബ്ദുവിന്റെ മകന്‍ മന്‍സൂര്‍ എന്ന മണി (48) ആണ് ഹൃദയസ്തംഭനം മൂലം മരണപ്പെട്ടത്.