പ്രവാസി മലയാളിയായ ജലാൽ റഹ്മാൻറെ ഓർമ്മക്കുറിപ്പുകൾ അറബിയിലേക്ക് Community 21/07/2025By താഹ കൊല്ലേത്ത് ദീർഘകാലമായി സൗദിയിൽ പ്രവാസ ജീവിതം നയിക്കുന്ന ആലപ്പുഴ തെക്കനാര്യാട് വേളിയാകുളങ്ങരയിൽ ആത്തിക്കാ ഉമ്മാ മൻസിലിൽ ജലാൽ റഹ്മാൻ്റെ ഓർമ്മക്കുറിപ്പുകളുടെ സമാഹാരത്തിൻറെ അറബി പരിഭാഷ സൗദിയിലെ പ്രസാധക കൂട്ടായ്മയായ “സമാവി” പബ്ലിക്കേഷൻ പുറത്തിറക്കി.
സംഘടനയെ തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക് സജ്ജമാക്കി ജിദ്ദയിൽ മലപ്പുറം മുനിസിപ്പൽ കെ.എം.സി.സി കൺവെൻഷൻ19/07/2025