‘ലോക്ഡൗണ്‍’ നോവലിന്റെ തമിഴ് പതിപ്പ് പ്രകാശനം ചെയ്തു Community 27/07/2025By ദ മലയാളം ന്യൂസ് പ്രവാസി ബിസിനസുകാരനും എഴുത്തുകാരനുമായ ഹംസ പൊന്‍മള രചിച്ച ലോക്ഡൗണ്‍ എന്ന മലയാളം നോവലിന്റെ തമിഴ് പരിഭാഷ പ്രകാശനം ചെയ്തു