Community

ഹൃസ്വ സദർശനനാർത്ഥം ജിദ്ദയിൽ എത്തിയ സാമൂഹ്യ,ജീവകാരുണ്യ പ്രവർത്തകനും,ദീർഘകാലം ജിദ്ദ വാഴക്കാട് പഞ്ചായത്ത് കെ.എം.സി.സി പ്രസിഡൻറും ഹരിത സ്വാന്തനം ട്രഷററുമായ എക്സൽ ജമാലിന് ജിദ്ദ വാഴക്കാട് പഞ്ചായത്ത് കെ.എം.സി.സി സ്വീകരണം നൽകി.