പാടിയും പറഞ്ഞും ചിരിച്ചും മിയക്കുട്ടിയുടെ പാട്ടുയാത്ര തുടരുന്നു Latest Community 09/04/2025By സലീന മുസാഫിർ പരമ്പരാഗത സംഗീതത്തിന്റെ മാന്ത്രിക ലോകം തുറന്നിട്ട കൊച്ചിയിൽ ജനിച്ച മിയക്കുട്ടി, ഇഇതിനോടകം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്