കൊച്ചി– ഈ മാസം ആദ്യം മുതൽ വൻ കുതിപ്പ് നടത്തിയ സ്വർണവില കഴിഞ്ഞ മൂന്നാഴ്ചക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് താഴ്ന്നു. ആഗസത് മാസം തുടക്കത്തിൽ ഒരു പവന് 73200 രൂപയിൽ നിന്ന് മുകളിലേക്ക് പോയ സ്വർണവിലയിൽ ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത് 73,440 രൂപയാണ്. ആഗസ്ത് 1ന് ആദ്യത്തിൽ പവന് 73,200 രൂപയായിരുന്നു. പിന്നീട് വിലയിൽ വർധനവ് മാത്രമാണ് രേഖപ്പെടുത്തിയത്. ആഗസ്ത് 8നാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 75,760 രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ സ്വർണത്തിന് 73,880 രൂപയായിരുന്നു.
Wednesday, July 29
Breaking:
- സാമ്പത്തിക കേസും പക്ഷാഘാതവും യാത്രാവിലക്കും തളർത്തിയ പ്രവാസിക്ക് രക്ഷകനായി എം.എ യൂസഫലി; ഹൈദരാബാദ് സ്വദേശി നാട്ടിലേക്ക് മടങ്ങി
- വ്ലോഗർ ദിൽഷാദിനെ മേഘാലയയിൽ കണ്ടെത്തി; അപകടനില തരണം ചെയ്തു, നാട്ടിലേക്ക് എത്തിക്കും
- മൂന്ന് പതിറ്റാണ്ട് പ്രവാസം, പങ്കജാക്ഷന് നാട്ടിലേക്ക്; തൃശൂര്‍ ജില്ലാ സൗഹൃദവേദി യാത്രയയപ്പ് നല്കി
- ഇറാഖിലെ തിരിച്ചടി സ്വയം പ്രതിരോധമെന്ന് സൗദി അറേബ്യ; ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടതായി പി.എം.എഫ്
- ഇന്ത്യയിൽ ശതകോടീശ്വരൻമാരുടെ എണ്ണത്തിൽ വൻ വർധനവ്; പ്രതിവർഷം 100 കോടിയിലധികം വരുമാനമുള്ളവരുടെ എണ്ണം 576 ആയി
