2022 ഖത്തർ ലോകകപ്പിൽ ആഫ്രിക്കൻ രാജ്യമായ മൊറോക്കോ സെമി ഫൈനലിലേക്ക് മുന്നേറിയപ്പോൾ ഫുട്ബോൾ ആരാധകർ അതൊരു അത്ഭുതമായും കൗതുകമായും കണ്ടിരുന്നു
ഗാസയില്‍ ട്രംപിന്റെ നയതന്ത്ര വിജയത്തെക്കുറിച്ച് ടൈം മാഗസിന് താരതമ്യേന നല്ലൊരു ലേഖനം നല്‍കിയെങ്കിലും, കവറിലെ ചിത്രം ട്രംപിന് തീരെ ഇഷ്ടപ്പെട്ടില്ല.
