Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, March 4
    Breaking:
    • സ്നേഹസന്ദേശം വിളിച്ചോതി പ്രവാസി ഇഫ്താർ സംഗമം
    • മലബാർ ഗോൾഡിന്റെ സഹകരണത്തോടെ പ്രവാസി വെൽഫെയർ കോബാർ ഇഫ്താർ കിറ്റ് വിതരണം നടത്തി
    • മുതിർന്ന സിപിഐഎം നേതാവ് ജി. സുധാകരൻ പാർട്ടി വിട്ടേക്കാം; മെമ്പര്‍ഷിപ്പ് പുതുക്കില്ലെന്ന് ജി. സുധാകരൻ
    • ഗൾഫ് രാജ്യങ്ങൾ നശിക്കണമെന്ന് ഇസ്രായിൽ ആഗ്രഹിക്കുന്നു; ടക്കർ കാൾസന്റെ പരാമർശം ചർച്ചയാകുന്നു
    • സന്ദർശക വിസയിൽ സൗദിയിൽ എത്തിയ പെരിന്തൽമണ്ണ സ്വദേശി ഹായിലിൽ നിര്യാതനായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»America

    ഗാസ പ്രമേയം : വിറ്റോ പവർ വീണ്ടും ദുരുപയോഗം ചെയ്ത് അമേരിക്ക

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/09/2025 America Israel Palestine Top News War World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂയോര്‍ക്ക് – ഗാസയിൽ സ്ഥിരമായി വെടിനിർത്തൽ ആവശ്യപ്പെടുന്ന യുഎൻ കരട് പ്രമേയം വീണ്ടും വിറ്റോ ചെയ്ത് അമേരിക്ക. ഗാസയിൽ ഉടമ്പടികൾ ഒന്നുമില്ലാതെ, ഗാസയിൽ ഇസ്രായിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ എടുത്തുകളയാനുമുള്ള പ്രമേയമാണ് അമേരിക്ക വിറ്റോ പവർ ഉപയോഗിച്ച് തള്ളിക്കളഞ്ഞത്. 15 അംഗ കൗൺസിലിലെ തെരഞ്ഞെടുക്കപ്പെട്ട പത്താംഗങ്ങൾ തയ്യാറാക്കിയ പ്രമേയം 14 അംഗങ്ങളും പിന്തുണച്ചപ്പോൾ അമേരിക്ക മാത്രമാണ് എതിർത്തത്. ഇതോടെ ആറു തവണയാണ് അമേരിക്ക ഗാസ പ്രമേയം തള്ളികളഞ്ഞത്.

    ഇസ്രായിലിനെയും ഹമാസിനെയും ഒരുപോലെ കാണാൻ പറ്റില്ല എന്നു പറഞ്ഞാണ് യുഎസ് പ്രതിനിധി പ്രമേയത്തെ എതിർത്തത്. ഹമാസ് ഉടൻ കീഴടങ്ങി ബന്ദികളെ മോചിപ്പിച്ച് യുദ്ധം അവസാനിപ്പിക്കണമെന്നും, അതിനു വേണ്ടി മാത്രമാണ് അമേരിക്ക ഇസ്രായിലിന്റെ കൂടെ നിൽക്കുന്നതെന്നും യുഎസ് പ്രതിനിധിയായ മോർഗൻ ഒർടാഗസ് അഭിപ്രായപ്പെട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇസ്രായിൽ ചെയുന്ന വംശഹത്യക്ക് പൂർണ്ണപങ്കാളിത്തം അമേരിക്ക നൽകുന്നുണ്ടെന്നും അതിനവർ വിറ്റോ പവർ ദുരുപയോഗം ചെയ്യുകയാണെന്നും ഹമാസ് പറഞ്ഞു.

    കഴിഞ്ഞ രണ്ടു വർഷമായി തുടരുന്ന യുദ്ധത്തിൽ എല്ലാ രാജ്യങ്ങളും ഒരേ സ്വരത്തിൽ എതിർക്കുന്നത് അമേരിക്കയും ഇസ്രായിലും അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെടുന്നതിന് ഈ വോട്ടെടുപ്പ് കൂടുതൽ എടുത്തു കാണിക്കുന്നുണ്ട്.

    യുഎസ് ഉപയോഗിച്ച വിറ്റോ പവറിന് എതിരെ മറ്റു 14 അംഗങ്ങൾ എതിർത്തതും ഇതിനു തെളിവാണ്. യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കക്കും ഇസ്രായിലിനും ലോകത്തിന്റെ പല ഭാഗത്തുനിന്ന് വിമർശനങ്ങൾ ഉയർന്നു വരുന്നുണ്ട്.

    അമേരിക്ക വിറ്റോ പവർ ദുരുപയോഗം ചെയ്തതിനെ യൂറോപ്യൻ
    നയതന്ത്രജ്ഞനും എതിർത്തു. യുഎസിന്റെ വിറ്റോ പവറിനെ ഭയന്ന് ഒന്നും ചെയ്യാതിരിക്കു എന്ന ആശയം തെറ്റാണെന്നും, ഞങ്ങൾ ഇനിയും യുദ്ധം അവസാനിപ്പിക്കാൻ ശ്രമങ്ങൾ തുടരുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    America members palastine - isreal UN veto power War
    Latest News
    സ്നേഹസന്ദേശം വിളിച്ചോതി പ്രവാസി ഇഫ്താർ സംഗമം
    04/03/2026
    മലബാർ ഗോൾഡിന്റെ സഹകരണത്തോടെ പ്രവാസി വെൽഫെയർ കോബാർ ഇഫ്താർ കിറ്റ് വിതരണം നടത്തി
    04/03/2026
    മുതിർന്ന സിപിഐഎം നേതാവ് ജി. സുധാകരൻ പാർട്ടി വിട്ടേക്കാം; മെമ്പര്‍ഷിപ്പ് പുതുക്കില്ലെന്ന് ജി. സുധാകരൻ
    04/03/2026
    ഗൾഫ് രാജ്യങ്ങൾ നശിക്കണമെന്ന് ഇസ്രായിൽ ആഗ്രഹിക്കുന്നു; ടക്കർ കാൾസന്റെ പരാമർശം ചർച്ചയാകുന്നു
    04/03/2026
    സന്ദർശക വിസയിൽ സൗദിയിൽ എത്തിയ പെരിന്തൽമണ്ണ സ്വദേശി ഹായിലിൽ നിര്യാതനായി
    04/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version