Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, September 15
    Breaking:
    • ആധികാരികം ഇന്ത്യ; പാകിസ്ഥാനെ നിഷ്പ്രഭമാക്കി 7 വിക്കറ്റിന്റെ ജയം
    • ഈജിപ്തില്‍ 22 നില കെട്ടിടം ചെരിഞ്ഞത് പരിഭ്രാന്തി പരത്തുന്നു
    • റിയാദ് വിമാനത്താവളത്തില്‍ ഫ്ളൈ നാസ് സെല്‍ഫ് സര്‍വീസ് ബാഗേജ് ചെക്ക്-ഇന്‍ സേവനം ആരംഭിച്ചു
    • ഫലസ്തീന്‍ ജനതക്ക് അവകാശങ്ങള്‍ ലഭിക്കാതെ സമാധാനമുണ്ടാകില്ല – ഖത്തര്‍ പ്രധാനമന്ത്രി
    • ഇന്ത്യൻ ഓഹരി വിപണിയിലെ നിക്ഷേപ അവസരങ്ങളിലേക്ക് വെളിച്ചം വീശി കാപ് ഇൻഡെക്സ് സംഗമം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Aero

    റിയാദ് വിമാനത്താവളത്തില്‍ ഫ്ളൈ നാസ് സെല്‍ഫ് സര്‍വീസ് ബാഗേജ് ചെക്ക്-ഇന്‍ സേവനം ആരംഭിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/09/2025 Aero Gulf Latest Pravasam Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് – ലോകത്തിലെ മുന്‍നിര ബജറ്റ് വിമാനക്കമ്പനിയായ ഫ്ളൈ നാസ്, റിയാദ് എയര്‍പോര്‍ട്ട്സ് കമ്പനിയുമായി സഹകരിച്ച് റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സെല്‍ഫ് സര്‍വീസ് ബാഗേജ് ചെക്ക്-ഇന്‍ സേവനം ആരംഭിച്ചു. കമ്പനിയുടെ ഡിജിറ്റല്‍ പരിവര്‍ത്തന തന്ത്രത്തിന് അനുസൃതമായി ഡിജിറ്റല്‍ സേവനങ്ങള്‍ മെച്ചപ്പെടുത്താനും ചെക്ക്-ഇന്‍ സമയത്ത് കാത്തിരിപ്പ് സമയം കുറക്കാനും തടസ്സമില്ലാത്ത യാത്രാനുഭവം ഉറപ്പാക്കാനുമാണ് ഈ സേവനത്തിലൂടെ ലക്ഷ്യമിടുന്നത്.

    സെല്‍ഫ് സര്‍വീസ് ബാഗേജ് ചെക്ക്-ഇന്‍ ഓട്ടോമേറ്റഡ് സേവനം ഇപ്പോള്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാണ്. കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ ഒന്നില്‍, ജീവനക്കാരുടെ സഹായമില്ലാതെ സ്വന്തം ലഗേജ് ചെക്ക്-ഇന്‍ ചെയ്യാന്‍ യാത്രക്കാര്‍ പുതിയ സേവനം ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇത് കാത്തിരിപ്പ് സമയം കുറക്കുകയും ബാഗേജ് ചെക്ക്-ഇന്‍ പ്രക്രിയ വേഗത്തിലാക്കുകയും ചെയ്യുന്നു. ഒരു ബാഗ് ചെക്ക്-ഇന്‍ ചെയ്യാന്‍ 20 സെക്കന്റില്‍ താഴെ മാത്രമാണ് സമയമെടുക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഫ്‌ളൈ നാസും റിയാദ് എയര്‍പോര്‍ട്ട്സ് കമ്പനിയും തമ്മിലുള്ള സംയുക്ത സഹകരണം പുതിയ സേവനം പ്രതിഫലിപ്പിക്കുന്നു. യാത്രാനുഭവത്തിന്റെ സമഗ്ര ഡിജിറ്റലൈസേഷന്‍ ശ്രമങ്ങളുടെ ഭാഗമായി ഈ സംവിധാനം യാത്രക്കാരുടെ നടപടിക്രമങ്ങളുടെ വേഗത വര്‍ധിപ്പിക്കുകയും വിമാനത്താവളത്തിന്റെയും എയര്‍ലൈനിന്റെയും മൊത്തത്തിലുള്ള കാര്യക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നു. എയര്‍പോര്‍ട്ട് ലോഞ്ചില്‍ ഗണ്യമായ സ്ഥലം ലാഭിക്കാനും സെല്‍ഫ്-സര്‍വീസ് സംവിധാനം സഹായിക്കുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Fly nas Riyad Riyad airport Saudi self service baggage check in Service soudi arabia
    Latest News
    ആധികാരികം ഇന്ത്യ; പാകിസ്ഥാനെ നിഷ്പ്രഭമാക്കി 7 വിക്കറ്റിന്റെ ജയം
    14/09/2025
    ഈജിപ്തില്‍ 22 നില കെട്ടിടം ചെരിഞ്ഞത് പരിഭ്രാന്തി പരത്തുന്നു
    14/09/2025
    റിയാദ് വിമാനത്താവളത്തില്‍ ഫ്ളൈ നാസ് സെല്‍ഫ് സര്‍വീസ് ബാഗേജ് ചെക്ക്-ഇന്‍ സേവനം ആരംഭിച്ചു
    14/09/2025
    ഫലസ്തീന്‍ ജനതക്ക് അവകാശങ്ങള്‍ ലഭിക്കാതെ സമാധാനമുണ്ടാകില്ല – ഖത്തര്‍ പ്രധാനമന്ത്രി
    14/09/2025
    ഇന്ത്യൻ ഓഹരി വിപണിയിലെ നിക്ഷേപ അവസരങ്ങളിലേക്ക് വെളിച്ചം വീശി കാപ് ഇൻഡെക്സ് സംഗമം
    14/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.