എടവണ്ണ– ഒതായി കിഴക്കേ ചാത്തല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. കല്യാണി അമ്മ (68) ആണ് മരിച്ചത്.
പരേതനായ ചന്ദ്രന്റെ ഭാര്യയാണ് കല്യാണി അമ്മ. കിഴക്കെ ചാത്തല്ലൂരിലെ കാവിൽ അട്ടി, പട്ടീരി വീട്ടിലായിരുന്നു താമസം.
മകൻ : ഷിൽജു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലാണ്
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group