Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Sunday, June 29
    Breaking:
    • എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായി കൊല്ലം ചാത്തന്നൂരിലെ ആദര്‍ശ്, ബംഗാളില്‍ നിന്നുള്ള ശ്രീജന്‍ ഭട്ടാചാര്യ ജനറല്‍സെക്രട്ടറി
    • ഐ.എ.ഇ.എ. മേധാവിയെ അറസ്റ്റ് ചെയ്ത് വധിക്കണമെന്ന ഇറാന്റെ ആഹ്വാനങ്ങളെ അപലപിച്ച് അമേരിക്ക
    • ഒറ്റയ്ക്ക് മീന്‍പിടിക്കാന്‍ പോയി; കാസര്‍ക്കോട് തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം
    • സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് തിങ്കളാഴ്ച വിരമിക്കും
    • കുവൈത്തിൽ സ്വർണ്ണത്തിനും മുകളിലാണ് വെള്ളി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Accident

    കോഴിക്കോട് മണ്ണിടിഞ്ഞ് അപകടം; ഒരാൾ കുടുങ്ങികിടക്കുന്നു

    സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് കോഴിക്കോട് നിർമ്മാണം നടത്തിയിരുന്നത് നാട്ടുകാർ പറയുന്നു. അശാസ്ത്രീയമായ നിർമ്മാണം തടയണം എന്നാവശ്യപ്പെട്ട് നെല്ലിക്കോട് വില്ലേജ് ഓഫീസർക്ക് പ്രദേശ വാസികൾ നേരത്തെ പരാതി നൽകിയിരുന്നു
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/06/2025 Accident India Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    nellikkode
    മണ്ണിടിഞ്ഞ സ്ഥലം
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്- കോഴിക്കോട് തൊണ്ടയാട് ബൈപാസിന് സമീപം മണ്ണിടിഞ്ഞ് അപകടം. നല്ലിക്കോട് ഫ്ലാറ്റ് നിർമ്മാണത്തിനിടെയാണ് മണ്ണിടിഞ്ഞ് മൂന്ന് തൊഴിലാളികൾ അകപ്പെട്ടത്. നിലവിൽ രണ്ട് പേരെയാണ് രക്ഷപ്പെടുത്താൻ കഴിഞ്ഞത്, മൂന്നാമത്തെ ആൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.

    പോലീസും അ​ഗ്നിരക്ഷാസേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിൽ വീണ്ടും മണ്ണിടിഞ്ഞതിനിടെ തുടർന്ന് സംഭവസ്ഥലത്തുനിന്ന് മറ്റുള്ളവരെ മാറ്റി. രാവിലെ 11:30 ഓടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇതര സംസ്ഥാന തൊഴിലാളികളാണ് മണ്ണിനടിയിൽ പെട്ടത്. ആദ്യം പുറത്തെടുത്ത ആളാണ് മണ്ണിനടിയിൽ രണ്ട് പേർ കൂടി കുടുങ്ങികിടക്കുന്നുണ്ടെന്ന വിവരം അറിയിച്ചത്. ഇയാൾക്ക് നിസ്സാരമായ പരിക്കുകൾ മാത്രമാണ് ഉണ്ടായിരുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് സ്ഥലത്ത് നിർമ്മാണം നടത്തിയിരുന്നത് നാട്ടുകാർ പറയുന്നു. അശാസ്ത്രീയമായ നിർമ്മാണം തടയണം എന്നാവശ്യപ്പെട്ട് നെല്ലിക്കോട് വില്ലേജ് ഓഫീസർക്ക് പ്രദേശ വാസികൾ നേരത്തെ പരാതി നൽകിയിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    accident Bypass Kozhikode
    Latest News
    എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായി കൊല്ലം ചാത്തന്നൂരിലെ ആദര്‍ശ്, ബംഗാളില്‍ നിന്നുള്ള ശ്രീജന്‍ ഭട്ടാചാര്യ ജനറല്‍സെക്രട്ടറി
    29/06/2025
    ഐ.എ.ഇ.എ. മേധാവിയെ അറസ്റ്റ് ചെയ്ത് വധിക്കണമെന്ന ഇറാന്റെ ആഹ്വാനങ്ങളെ അപലപിച്ച് അമേരിക്ക
    29/06/2025
    ഒറ്റയ്ക്ക് മീന്‍പിടിക്കാന്‍ പോയി; കാസര്‍ക്കോട് തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം
    29/06/2025
    സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് തിങ്കളാഴ്ച വിരമിക്കും
    29/06/2025
    കുവൈത്തിൽ സ്വർണ്ണത്തിനും മുകളിലാണ് വെള്ളി
    29/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.