Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, June 1
    Breaking:
    • അമേരിക്ക ചൈനയുമായി യുദ്ധത്തിന്? ശക്തമായ സൂചനയുമായി പ്രതിരോധ സെക്രട്ടറി
    • അർധരാത്രി പി.വി അൻവറിന്റെ വീട്ടിൽ രാഹുൽ മാങ്കൂട്ടത്തിൽ, സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ച
    • ചരിത്രത്തിലാദ്യമായി ചാംപ്യൻസ് ലീഗ് കിരീടം ചൂടി പി.എസ്.ജി, ഇന്റർമിലാനെ തോൽപ്പിച്ചത് അഞ്ചു ഗോളിന്
    • മലയാളത്തിന്റെ മാനസപുത്രി: ഇന്ന് ഓർമദിവസം
    • അറബ് മന്ത്രിമാരുടെ റാമല്ല സന്ദർശനം ഇസ്രായേൽ വിലക്കി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Accident

    കട ​ദേഹത്തേക്ക് മറിഞ്ഞ് വീണു; പതിനെട്ടുകാരിക്ക് ദാരുണാന്ത്യം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/05/2025 Accident Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    alappuzha beach
    Share
    WhatsApp Facebook Twitter Telegram LinkedIn

    ആലപ്പുഴ- അതിശക്തമായ കാറ്റിലും മഴയിലും പെട്ട് കട ദേ​ഹത്തേക്ക് വീണ് പതിനെട്ടുകാരിക്ക് ​ദാരുണാന്ത്യം. ആലപ്പുഴ ബീച്ചിലായിരുന്നു അപകടം. പള്ളാത്തുരുത്തി രതിഭവനിൽ നിത്യയാണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം ബീച്ചിലെത്തിയതായിരുന്നു നിത്യ.

    ശക്തമായ കാറ്റിൽ ബജിക്കട മറിഞ്ഞ് നിത്യയുടെയും ആദർശിന്റെയും ദേഹത്തേക്ക് വീണു. ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഉടൻതന്നെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും നിത്യയെ രക്ഷിക്കാനായില്ല.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഉച്ചയ്ക്ക് ആലപ്പുഴ ബീച്ചിൽ കനത്തമഴയ്‌ക്കൊപ്പം കാറ്റും വീശിയിരുന്നു. ഈ സമയത്ത്, ബീച്ചിൽ നിൽക്കുകയായിരുന്ന നിത്യയും സുഹൃത്ത് ആദർശും മഴയിൽനിന്ന് രക്ഷപ്പെടാനാണ് ബജിക്കടയുടെ അടുത്ത് പോയിനിന്നത്. ആദർശ് ചികിത്സയിൽ തുടരുകയാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    accident Alappuzha Kerala Latest
    Latest News
    അമേരിക്ക ചൈനയുമായി യുദ്ധത്തിന്? ശക്തമായ സൂചനയുമായി പ്രതിരോധ സെക്രട്ടറി
    01/06/2025
    അർധരാത്രി പി.വി അൻവറിന്റെ വീട്ടിൽ രാഹുൽ മാങ്കൂട്ടത്തിൽ, സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ച
    01/06/2025
    ചരിത്രത്തിലാദ്യമായി ചാംപ്യൻസ് ലീഗ് കിരീടം ചൂടി പി.എസ്.ജി, ഇന്റർമിലാനെ തോൽപ്പിച്ചത് അഞ്ചു ഗോളിന്
    01/06/2025
    മലയാളത്തിന്റെ മാനസപുത്രി: ഇന്ന് ഓർമദിവസം
    31/05/2025
    അറബ് മന്ത്രിമാരുടെ റാമല്ല സന്ദർശനം ഇസ്രായേൽ വിലക്കി
    31/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.