Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, June 21
    Breaking:
    • നാലു പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിട; ചന്ദ്രൻ കൊച്ചു കൃഷ്ണന് കേളി യാത്രയയപ്പ് നൽകി
    • കെ.എം.സി.സിക്കും കൈൻഡ്നസ് ബ്ലഡ് ഡൊണേഷൻ ടീമിനും ദുബായ് ഗവണ്മെന്റിന്റെ പ്രശംസ പത്രം
    • ഇ ടി പ്രകാശിന് യാത്രയയപ്പ് നൽകി ദുബായ് കെഎംസിസി
    • വായന ദിനത്തിൽ കാഫ് ദുബൈ പുസ്തകങ്ങൾ വിതരണം ചെയ്തു
    • 15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്തി യുഎഇ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Diaspora»USA

    പ്രസംഗം ട്രംപിനെ ലക്ഷ്യം വെച്ചല്ല; ലിയോ മാർപ്പാപ്പ​

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/04/2026 USA World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ലുവാണ്ട– തന്റെ ആഫ്രിക്കൻ പര്യടനത്തിനിടെ നടത്തിയ പ്രസംഗങ്ങൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ലക്ഷ്യം വെച്ചുള്ളതല്ലെന്ന് ലിയോ മാർപ്പാപ്പ. ലോകം സ്വേച്ഛാധിപതികളാൽ നശിപ്പിക്കപ്പെടുന്നു എന്ന തന്റെ പരാമർശം ട്രംപിനെ കുറിച്ചാണെന്ന വാർത്തകൾ തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കി. പര്യടനത്തിന്റെ ഭാഗമായി അംഗോളയിലേക്കുള്ള വിമാനയാത്രയ്ക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മാർപ്പാപ്പ. പ്രസിഡന്റ് എന്നെക്കുറിച്ചോ എന്റെ സമാധാന സന്ദേശത്തെക്കുറിച്ചോ പ്രതികരിക്കുന്നതിനും രണ്ടാഴ്ച മുൻപേ തയ്യാറാക്കിയതാണ് ആ പ്രസംഗം. അതുകൊണ്ട് തന്നെ അത് അദ്ദേഹത്തെ ലക്ഷ്യം വെച്ചുള്ളതാണെന്ന് പറയുന്നത് ശരിയല്ലയെന്ന് മാർപ്പാപ്പ പറഞ്ഞു. പ്രസിഡന്റുമായി ഒരു സംവാദത്തിന് താൻ ആഗ്രഹിക്കുന്നില്ലെന്നും മാധ്യമങ്ങൾ വാർത്തകൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
    ​
    മാർപ്പാപ്പയുടെ വിശദീകരണത്തിന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് നന്ദി അറിയിച്ചു. മാധ്യമങ്ങൾ പലപ്പോഴും കലഹങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും എന്നാൽ യാഥാർത്ഥ്യം മറ്റൊന്നാണെന്നും വാൻസ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Donald Trump Pope Leo XIV
    Latest News
    നാലു പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിട; ചന്ദ്രൻ കൊച്ചു കൃഷ്ണന് കേളി യാത്രയയപ്പ് നൽകി
    21/06/2026
    കെ.എം.സി.സിക്കും കൈൻഡ്നസ് ബ്ലഡ് ഡൊണേഷൻ ടീമിനും ദുബായ് ഗവണ്മെന്റിന്റെ പ്രശംസ പത്രം
    21/06/2026
    ഇ ടി പ്രകാശിന് യാത്രയയപ്പ് നൽകി ദുബായ് കെഎംസിസി
    21/06/2026
    വായന ദിനത്തിൽ കാഫ് ദുബൈ പുസ്തകങ്ങൾ വിതരണം ചെയ്തു
    21/06/2026
    15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്തി യുഎഇ
    21/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version