Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, April 17
    Breaking:
    • തിരുവനന്തപുരം സ്വദേശി ഹായിലില്‍ നിര്യാതനായി
    • ലോകരാജ്യങ്ങള്‍ക്ക് ആശ്വാസം, ഹുര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും തുറന്നതായി ഇറാന്റെ പ്രഖ്യാപനം
    • വാൽപ്പാറയിൽ ടൂറിസ്റ്റ് വാൻ കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മലയാളി അധ്യാപകർ മരിച്ചു​
    • യുഎസ് ഉപരോധം ലംഘിച്ച് ഇറാനിയൻ എണ്ണക്കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടന്നു​
    • വധശിക്ഷക്ക് തൊട്ടുമുമ്പ് മാപ്പ്; 27 വര്‍ഷത്തെ ജയിൽ ജീവിതത്തിന് അന്ത്യം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Israel

    സോമാലിലാൻഡിൽ ഇസ്രായിൽ അംബാസഡറെ നിയമിച്ചു; കടുത്ത പ്രതിഷേധവുമായി അറബ് ലീഗ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/04/2026 Israel Gulf World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ​കെയ്‌റോ– സോമാലിയയുടെ വടക്കുപടിഞ്ഞാറൻ മേഖലയായ സോമാലിലാൻഡിൽ ഇസ്രായിൽ അംബാസഡറെ നിയമിച്ച നടപടിയെ അറബ് ലീഗ് ശക്തമായി അപലപിച്ചു. ഇസ്രായിലിന്റെ ഈ നീക്കം അസാധുവാണെന്നും നിയമവിരുദ്ധമാണെന്നും പ്രസ്താവിച്ച അറബ് ലീഗ്, ഇത് സോമാലിയയുടെ പരമാധികാരത്തിനും പ്രാദേശിക ഐക്യത്തിനും മേലുള്ള കടന്നുകയറ്റമാണെന്ന് വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎൻ ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണ് ഇസ്രായിൽ നടത്തിയിരിക്കുന്നതെന്ന് കെയ്‌റോയിൽ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
    ​
    സോമാലിയയുടെ പരമാധികാരത്തിന് പുറത്തുള്ള ഒരു മേഖലയുമായും ഔദ്യോഗിക ഇടപാടുകളോ അംഗീകാരമോ പാടില്ലെന്ന മുൻകാല കൗൺസിൽ തീരുമാനങ്ങൾ അറബ് ലീഗ് ആവർത്തിച്ചു. ഇസ്രായിലിന്റെ ഭാഗത്തുനിന്നുണ്ടായ ഈ നീക്കം അറബ് ദേശീയ സുരക്ഷയ്ക്ക് നേരിട്ടുള്ള ഭീഷണിയാണെന്നും ഇവർ മുന്നറിയിപ്പ് നൽകി. ചെങ്കടൽ, ഏദൻ ഉൾക്കടൽ, ഹോൺ ഓഫ് ആഫ്രിക്ക എന്നിവിടങ്ങളിലെ സുരക്ഷയെയും സ്ഥിരതയെയും ഇത് ദോഷകരമായി ബാധിക്കുമെന്നും ഇത് അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തെയും വ്യാപാരത്തെയും അസ്ഥിരപ്പെടുത്തിയേക്കാമെന്നും അറബ് ലീഗ് ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര നിയമങ്ങളോടും മാനദണ്ഡങ്ങളോടുമുള്ള ഇസ്രായിലിന്റെ അവഗണനയാണ് ഈ നീക്കത്തിലൂടെ വെളിവാകുന്നതെന്നും അറബ് ലീഗ് കൂട്ടിച്ചേർത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Arab League somalia Somaliland
    Latest News
    തിരുവനന്തപുരം സ്വദേശി ഹായിലില്‍ നിര്യാതനായി
    17/04/2026
    ലോകരാജ്യങ്ങള്‍ക്ക് ആശ്വാസം, ഹുര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും തുറന്നതായി ഇറാന്റെ പ്രഖ്യാപനം
    17/04/2026
    വാൽപ്പാറയിൽ ടൂറിസ്റ്റ് വാൻ കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മലയാളി അധ്യാപകർ മരിച്ചു​
    17/04/2026
    യുഎസ് ഉപരോധം ലംഘിച്ച് ഇറാനിയൻ എണ്ണക്കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടന്നു​
    17/04/2026
    വധശിക്ഷക്ക് തൊട്ടുമുമ്പ് മാപ്പ്; 27 വര്‍ഷത്തെ ജയിൽ ജീവിതത്തിന് അന്ത്യം
    17/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version