ന്യൂഡൽഹി– സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. ഈ വർഷം 25 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികൾ പരീക്ഷയെഴുതിയിരുന്നു. 93.70 ശതമാനമാണ് വിജയം. കഴിഞ്ഞ തവണ 93.66 ശതമാനമായിരുന്നു വിജയം. തിരുവനന്തപുരവും വിജയവാഡയും വിജയ ശതമാനത്തിൽ ഒന്നാമത്. UMANG ആപ്പ് വഴിയും cbse.gov.in എന്ന വെബ്സൈറ്റ് വഴിയും വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ രജിസ്ട്രേഷൻ നമ്പര്‍ ഉപയോഗിച്ച് ഫലം പരിശോധിക്കാവുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



