തെല്‍അവീവ് – ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ വടക്കന്‍ ഇസ്രായിലി നഗരമായ ഹൈഫയിലെ പാര്‍ക്കിംഗ് സ്ഥലത്ത് ഏതാനും കാറുകള്‍ കത്തിനശിച്ചു. കാറുകളില്‍ തീ ആളിപ്പടരുന്നതിന്റെ വീഡിയോ പുറത്തുവന്നു. ഇസ്രായില്‍ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്ത ഇറാന്‍ മിസൈലില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ വലിയ പാര്‍ക്കിംഗ് ഏരിയയില്‍ പതിച്ചാണ് കാറുകള്‍ കത്തിനശിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



