Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, March 29
    Breaking:
    • മണൽക്കാട്ടിലെ വിജയഗാഥയിൽനിന്ന് താനൂരിന്റെ പോരാട്ടത്തിലേക്ക്: മുഹമ്മദ് സമീർ എന്ന പ്രവാസി കരുത്ത്
    • തുടർഭരണത്തിനായി തബൂക്കിൽ കൺവെൻഷൻ നടത്തി മാസ്സ് തബൂക്ക്
    • സൗദിയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ചരക്ക് നീക്കത്തില്‍ വന്‍ വര്‍ധന
    • അഗ്നിബാധ; യു.എസ്.എസ് ജെറാള്‍ഡ് ആര്‍. ഫോര്‍ഡ് ക്രൊയേഷ്യയിലെത്തി
    • ഒമാനില്‍ പ്രളയത്തില്‍ കെട്ടിടം തകര്‍ന്ന് അധ്യാപകന്‍ മരിച്ചു, മരണസംഖ്യ 10 ആയി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Middle East

    മിഡില്‍ ഈസ്റ്റിലെ യു.എസ് സര്‍വകലാശാലകള്‍ ആക്രമിക്കുമെന്ന് ഇറാന്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/03/2026 Middle East Iran World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാന്‍ – യു.എസും ഇസ്രായിലും നടത്തിയ ആക്രമണങ്ങളില്‍ ഇറാനിലെ രണ്ട് സര്‍വകലാശാലകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ മിഡില്‍ ഈസ്റ്റിലെ യു.എസ് യൂണിവേഴ്‌സിറ്റികള്‍ ആക്രമിക്കുമെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് ഇന്ന് പുലര്‍ച്ചെ ഭീഷണി മുഴക്കി. മേഖലയിലെ അമേരിക്കന്‍ സര്‍വകലാശാലകളെ പ്രതികാര ആക്രമണങ്ങള്‍ ലക്ഷ്യമിടുന്നത് തടയാന്‍ യു.എസ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെങ്കില്‍, മാര്‍ച്ച് 30 തിങ്കളാഴ്ച ഉച്ചക്ക് മുമ്പ് ഇറാന്‍ സര്‍വകലാശാലകള്‍ക്കു നേരെയുണ്ടായ വ്യോമാക്രമണത്തെ അപലപിക്കണമെന്ന് ഇറാന്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ റെവല്യൂഷണറി ഗാര്‍ഡ് പറഞ്ഞു.

    ഇറാന്‍ ആക്രമിച്ചേക്കാവുന്ന സര്‍വകലാശാലകളില്‍ നിന്ന് കുറഞ്ഞത് ഒരു കിലോമീറ്റര്‍ അകലെ നില്‍ക്കാന്‍ മേഖലയിലെ യു.എസ് യൂണിവേഴ്‌സിറ്റികളിലെ ജീവനക്കാര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവരോട് റെവല്യൂഷണറി ഗാര്‍ഡ് നിര്‍ദേശിച്ചു. ഖത്തറിലെ ടെക്‌സസ് എ ആന്റ് എം യൂണിവേഴ്‌സിറ്റി, യു.എ.ഇയിലെ ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി തുടങ്ങിയ യു.എസ് സര്‍വകലാശാലാ ശാഖകള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വെള്ളിയാഴ്ച രാത്രി തെഹ്റാനില്‍ നഗരത്തിന്റെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള സയന്‍സ് ആന്റ് ടെക്‌നോളജി സര്‍വകലാശാലയില്‍ സ്‌ഫോടനങ്ങള്‍ കേട്ടു. സ്‌ഫോടനങ്ങളില്‍ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആര്‍ക്കും പരിക്കില്ല എന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran iran -usa-israel conflict us university
    Latest News
    മണൽക്കാട്ടിലെ വിജയഗാഥയിൽനിന്ന് താനൂരിന്റെ പോരാട്ടത്തിലേക്ക്: മുഹമ്മദ് സമീർ എന്ന പ്രവാസി കരുത്ത്
    29/03/2026
    തുടർഭരണത്തിനായി തബൂക്കിൽ കൺവെൻഷൻ നടത്തി മാസ്സ് തബൂക്ക്
    29/03/2026
    സൗദിയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ചരക്ക് നീക്കത്തില്‍ വന്‍ വര്‍ധന
    29/03/2026
    അഗ്നിബാധ; യു.എസ്.എസ് ജെറാള്‍ഡ് ആര്‍. ഫോര്‍ഡ് ക്രൊയേഷ്യയിലെത്തി
    29/03/2026
    ഒമാനില്‍ പ്രളയത്തില്‍ കെട്ടിടം തകര്‍ന്ന് അധ്യാപകന്‍ മരിച്ചു, മരണസംഖ്യ 10 ആയി
    29/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version