Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, March 23
    Breaking:
    • ഇറാനെതിരായ ആക്രമണങ്ങൾ അഞ്ച് ദിവസത്തേക്ക് നിർത്തിവെക്കാൻ ഡൊണാൾഡ് ട്രംപ്
    • ബഹ്‌റൈനിൽ വീടിന് തീപിടിച്ചു; 16 വയസ്സുകാരി മരിച്ചു​
    • പശ്ചിമേഷ്യയിലെ 40 ലേറെ ഊര്‍ജ കേന്ദ്രങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചെന്ന് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി
    • ജങ്ക് ഫുഡ്‌ ഒഴിവാക്കിയാൽ 200 വയസ്സുവരെ ജീവിക്കാം; വിചിത്രമായ അവകാശവാദവുമായി ട്രംപ്
    • തങ്ങളുടെ തീരപ്രദേശം ആക്രമിച്ചാല്‍ ഹുര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ സ്ഥാപിക്കുമെന്ന് ഇറാന്റെ ഭീഷണി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ന്യൂയോർക്ക് വിമാനത്താവളങ്ങളിൽ കനത്ത തിരക്ക്: യാത്രക്കാർ ദുരിതത്തിൽ

    പി പി ചെറിയൻBy പി പി ചെറിയൻ23/03/2026 Latest America World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂയോർക്ക്– ഫെഡറൽ ഗവൺമെന്റ് സ്തംഭനാവസ്ഥ രണ്ടാം മാസത്തിലേക്ക് കടന്നതോടെ ന്യൂയോർക്ക് സിറ്റി ഏരിയയിലെ വിമാനത്താവളങ്ങളിൽ യാത്രക്കാർ മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി വരുന്നതായി റിപ്പോർട്ട്. ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷൻ ജീവനക്കാർ കൂട്ടത്തോടെ അവധിയിൽ പ്രവേശിച്ചതാണ് പ്രതിസന്ധിക്ക് കാരണം.

    ലാഗ്വാർഡിയ ജെ.എഫ്.കെ വിമാനത്താവളങ്ങളിൽ സുരക്ഷാ പരിശോധനയ്ക്കായി കിലോമീറ്ററുകളോളം നീളുന്ന വരികളാണ് ദൃശ്യമാകുന്നത്. പലർക്കും വിമാനങ്ങൾ നഷ്ടമാകുന്ന സാഹചര്യമാണുള്ളത്. രാജ്യവ്യാപകമായി 11 ശതമാനത്തിലധികം ടി.എസ്.എ ജീവനക്കാർ ജോലിക്ക് ഹാജരാകുന്നില്ല. ശമ്പളമില്ലാത്തതിനാൽ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാത്തതാണ് ഇവരെ ഇതിന് പ്രേരിപ്പിക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വിമാനത്താവളങ്ങളിലെ തിരക്ക് നിയന്ത്രിക്കാൻ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്ന് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ശമ്പളം ലഭിക്കാത്ത ടി.എസ്.എ ജീവനക്കാർക്ക് പലചരക്ക് സാധനങ്ങളും മറ്റും കടമായി നൽകാൻ ന്യൂയോർക്കിലെ ബോഡേഗ ഉടമകൾ മുന്നോട്ട് വന്നിട്ടുണ്ട്.

    യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് വെബ്‌സൈറ്റുകൾ വഴിയോ ആപ്പുകൾ വഴിയോ വിമാനസമയവും തിരക്കും പരിശോധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    newyork airport
    Latest News
    ഇറാനെതിരായ ആക്രമണങ്ങൾ അഞ്ച് ദിവസത്തേക്ക് നിർത്തിവെക്കാൻ ഡൊണാൾഡ് ട്രംപ്
    23/03/2026
    ബഹ്‌റൈനിൽ വീടിന് തീപിടിച്ചു; 16 വയസ്സുകാരി മരിച്ചു​
    23/03/2026
    പശ്ചിമേഷ്യയിലെ 40 ലേറെ ഊര്‍ജ കേന്ദ്രങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചെന്ന് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി
    23/03/2026
    ജങ്ക് ഫുഡ്‌ ഒഴിവാക്കിയാൽ 200 വയസ്സുവരെ ജീവിക്കാം; വിചിത്രമായ അവകാശവാദവുമായി ട്രംപ്
    23/03/2026
    തങ്ങളുടെ തീരപ്രദേശം ആക്രമിച്ചാല്‍ ഹുര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ സ്ഥാപിക്കുമെന്ന് ഇറാന്റെ ഭീഷണി
    23/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version