Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, March 17
    Breaking:
    • യാത്രക്കാര്‍ക്ക് ആശ്വാസം; ഇറാഖിനും കുവൈത്തിനും ആശ്രയമായി സൗദി വിമാനത്താവളങ്ങള്‍
    • ഇറാഖിലെ യു.എസ് എംബസിക്കു നേരെ ഡ്രോണ്‍, മിസൈല്‍ ആക്രമണം
    • തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടുത്തം; തീ നിയന്ത്രണവിധേയമാക്കി
    • അബുദാബിയില്‍ മിസൈല്‍ ശകലങ്ങള്‍ പതിച്ച് പാക് പ്രവാസി മരിച്ചു
    • വിശുദ്ധ ഹറമില്‍ തീര്‍ഥാടകന്റെ സര്‍ക്കസ് സമാന നമസ്‌കാരം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ഒഡീഷയിലെ മെഡിക്കൽ കോളേജിൽ വൻ തീപിടുത്തം; 10 രോഗികൾക്ക് ദാരുണാന്ത്യം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/03/2026 Latest India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ചിത്രം: ANI/X
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഭുവനേശ്വർ– ഒഡീഷയിലെ കട്ടക്ക് എസ്‌സിബി മെഡിക്കൽ കോളേജ് ആശുപത്രിയിലുണ്ടായ വൻ തീപിടുത്തത്തിൽ പത്ത് രോഗികൾക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെ ആശുപത്രിയുടെ ഒന്നാം നിലയിലുള്ള ട്രോമ കെയർ ഐസിയുവിലാണ് അപകടം സംഭവിച്ചത്. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അതീവ ഗുരുതരാവസ്ഥയിലുള്ളവർ ചികിത്സയിലുണ്ടായിരുന്ന ഈ വാർഡിൽ നിന്ന് തൊട്ടടുത്തുള്ള ഐസിയുവിലേക്കും തീ അതിവേഗം പടരുകയായിരുന്നു.

    രണ്ട് ഐസിയു വാർഡുകളിലായി ആകെ 23 രോഗികളാണ് അപകടസമയത്ത് ഉണ്ടായിരുന്നത്. പുക ശ്വസിച്ചും പൊള്ളലേറ്റുമാണ് പത്തുപേർ മരണപ്പെട്ടത്. വിവരമറിഞ്ഞ ഉടൻ തന്നെ പോലീസും ആശുപത്രി ജീവനക്കാരും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിക്കുകയും മൂന്ന് ഫയർ ടെൻഡറുകൾ എത്തി തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. രോഗികളെ മാറ്റുന്നതിനിടെ 11 ജീവനക്കാർക്ക് പൊള്ളലേറ്റു. ബാക്കിയുള്ള രോഗികളെ ഉടൻ തന്നെ മറ്റ് വാർഡുകളിലേക്ക് മാറ്റി ചികിത്സ തുടരുകയാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സംഭവത്തിൽ ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടുകയും സുരക്ഷാ വീഴ്ചകളെക്കുറിച്ച് പഠിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തു. മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ 25 ലക്ഷം രൂപയും കേന്ദ്ര സർക്കാർ 2 ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് 50,000 രൂപ വീതം സഹായം നൽകും. ദുരന്തത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    10 died fire at medical college Odisha
    Latest News
    യാത്രക്കാര്‍ക്ക് ആശ്വാസം; ഇറാഖിനും കുവൈത്തിനും ആശ്രയമായി സൗദി വിമാനത്താവളങ്ങള്‍
    17/03/2026
    ഇറാഖിലെ യു.എസ് എംബസിക്കു നേരെ ഡ്രോണ്‍, മിസൈല്‍ ആക്രമണം
    17/03/2026
    തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടുത്തം; തീ നിയന്ത്രണവിധേയമാക്കി
    17/03/2026
    അബുദാബിയില്‍ മിസൈല്‍ ശകലങ്ങള്‍ പതിച്ച് പാക് പ്രവാസി മരിച്ചു
    17/03/2026
    വിശുദ്ധ ഹറമില്‍ തീര്‍ഥാടകന്റെ സര്‍ക്കസ് സമാന നമസ്‌കാരം
    17/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version