ജിദ്ദ– പരിശുദ്ധ മക്കയിലെ മസ്ജിദുൽ ഹറമിൽ ഇഹ്തികാഫ് ഇരിക്കെ മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം ഹാജിർപള്ളി സ്വദേശി ഷബീർ കട്ടിൽ (48) ആണ് മരിച്ചത്. സൈദൽവി കട്ടിൽ, ഫാത്തിമ കട്ടിൽ എന്നിവരുടെ മകനാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



