Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, March 10
    Breaking:
    • ഇറാനുമായുള്ള യുദ്ധത്തില്‍ ഇടപെടുന്നതിനെതിരെ റഷ്യക്ക് അമേരിക്കയുടെ മുന്നറിയിപ്പ്
    • ചാമ്പ്യൻസ് ലീഗ്; പ്രീ-ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം, വമ്പൻമാർ കളത്തിൽ​
    • അബുദാബി ബിഗ് ടിക്കറ്റിൽ വിജയം നേടി മലയാളി പ്രവാസി​
    • ഹറമൈന്‍ ഹൈ-സ്പീഡ് റെയില്‍വേയില്‍ പ്രതിദിന സര്‍വീസുകള്‍ 140 ലേറെയായി വര്‍ധിപ്പിച്ചു
    • അഞ്ച് ഇറാന്‍ വനിതാ ഫുട്‌ബോള്‍ താരങ്ങൾക്ക് അഭയം നല്‍കി ഓസ്ട്രേലിയ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    അബുദാബി ബിഗ് ടിക്കറ്റിൽ വിജയം നേടി മലയാളി പ്രവാസി​

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/03/2026 UAE Gulf Happy News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി– അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ദുബൈയിൽ ജോലി ചെയ്യുന്ന മലയാളി പ്രവാസിക്ക് വൻ തുക സമ്മാനമായി ലഭിച്ചു. ദുബായിൽ സ്ഥിരതാമസമാക്കിയ മനോജ് നടരാജൻ (53) ആണ് ബിഗ് ടിക്കറ്റിന്റെ ബിഗ് വിൻ വിഭാഗത്തിൽ 1,50,000 ദിർഹമാണ് സ്വന്തമാക്കിയത്.
    ​
    ​കഴിഞ്ഞ 22 വർഷമായി ദുബൈയിൽ ജോലി ചെയ്യുന്ന മനോജ്, അഞ്ച് സുഹൃത്തുക്കൾക്കൊപ്പമാണ് കഴിഞ്ഞ കുറെ കാലമായി ബിഗ് ടിക്കറ്റ് എടുക്കുന്നത്. സീരീസ് 284 നറുക്കെടുപ്പിലെ നാല് വിജയികളിൽ ഒരാളായാണ് മനോജ് തിരഞ്ഞെടുക്കപ്പെട്ടത്. തികച്ചും അപ്രതീക്ഷിതമായാണ് ഈ ഭാഗ്യം തന്നെ തേടിയെത്തിയതെന്ന് മനോജ് പ്രതികരിച്ചു. ഭാഗ്യം പരീക്ഷിക്കുന്നവർ സ്ഥിരതയോടെ ശ്രമിക്കണമെന്നും ഒരിക്കൽ വിജയം തേടിയെത്തുമെന്നും മനോജ് പറഞ്ഞു. തന്റെ വിജയത്തിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    ​സാധാരണയായി ബിഗ് വിൻ വിജയികളെ സ്റ്റുഡിയോയിലേക്ക് ക്ഷണിക്കുകയും അവിടെ വെച്ച് നടക്കുന്ന ഗെയിമിലൂടെ 50,000 മുതൽ 1,50,000 ദിർഹം വരെയുള്ള സമ്മാനത്തുക നിശ്ചയിക്കുകയുമാണ് പതിവ്. എന്നാൽ മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇത്തവണ നറുക്കെടുപ്പിൽ പ്രത്യേക മാറ്റം വരുത്തിയിരുന്നു. ഇതനുസരിച്ച് വിജയികളായ നാലുപേർക്കും പരമാവധി സമ്മാനത്തുകയായ 1,50,000 ദിർഹം വീതം നൽകാൻ ബിഗ് ടിക്കറ്റ് അധികൃതർ തീരുമാനിക്കുകയായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ​അടുത്ത മാസം ഏപ്രിൽ 3-ന് നടക്കാനിരിക്കുന്ന തത്സമയ നറുക്കെടുപ്പിൽ 20 മില്യൺ ദിർഹമാണ് (ഏകദേശം 45 കോടിയിലധികം രൂപ) ബിഗ് ടിക്കറ്റ് ഒന്നാം സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    abudabi big ticket malayali pravasi UAE
    Latest News
    ഇറാനുമായുള്ള യുദ്ധത്തില്‍ ഇടപെടുന്നതിനെതിരെ റഷ്യക്ക് അമേരിക്കയുടെ മുന്നറിയിപ്പ്
    10/03/2026
    ചാമ്പ്യൻസ് ലീഗ്; പ്രീ-ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം, വമ്പൻമാർ കളത്തിൽ​
    10/03/2026
    അബുദാബി ബിഗ് ടിക്കറ്റിൽ വിജയം നേടി മലയാളി പ്രവാസി​
    10/03/2026
    ഹറമൈന്‍ ഹൈ-സ്പീഡ് റെയില്‍വേയില്‍ പ്രതിദിന സര്‍വീസുകള്‍ 140 ലേറെയായി വര്‍ധിപ്പിച്ചു
    10/03/2026
    അഞ്ച് ഇറാന്‍ വനിതാ ഫുട്‌ബോള്‍ താരങ്ങൾക്ക് അഭയം നല്‍കി ഓസ്ട്രേലിയ
    10/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version