Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, March 10
    Breaking:
    • ഇറാനുമായുള്ള യുദ്ധത്തില്‍ ഇടപെടുന്നതിനെതിരെ റഷ്യക്ക് അമേരിക്കയുടെ മുന്നറിയിപ്പ്
    • ചാമ്പ്യൻസ് ലീഗ്; പ്രീ-ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം, വമ്പൻമാർ കളത്തിൽ​
    • അബുദാബി ബിഗ് ടിക്കറ്റിൽ വിജയം നേടി മലയാളി പ്രവാസി​
    • ഹറമൈന്‍ ഹൈ-സ്പീഡ് റെയില്‍വേയില്‍ പ്രതിദിന സര്‍വീസുകള്‍ 140 ലേറെയായി വര്‍ധിപ്പിച്ചു
    • അഞ്ച് ഇറാന്‍ വനിതാ ഫുട്‌ബോള്‍ താരങ്ങൾക്ക് അഭയം നല്‍കി ഓസ്ട്രേലിയ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Iran

    അഞ്ച് ഇറാന്‍ വനിതാ ഫുട്‌ബോള്‍ താരങ്ങൾക്ക് അഭയം നല്‍കി ഓസ്ട്രേലിയ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/03/2026 Iran football Sports World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    സിഡ്‌നി – എ.എഫ്.സി വനിതാ ഏഷ്യന്‍ കപ്പില്‍ പങ്കെടുക്കാന്‍ ഓസ്ട്രേലിയ സന്ദര്‍ശിച്ച ഇറാന്‍ വനിതാ ദേശീയ ഫുട്‌ബോള്‍ ടീമിലെ അഞ്ച് താരങ്ങൾക്ക് ഓസ്‌ട്രേലിയ അഭയം നല്‍കിയതായി ഓസ്ട്രേലിയന്‍ ആഭ്യന്തര മന്ത്രി ടോണി ബര്‍ക്ക് വ്യക്തമാക്കി. ചൊവ്വാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റിലെ അവരുടെ ഹോട്ടലില്‍ നിന്ന് ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഇറാന്‍ കളിക്കാരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. അവിടെ അവര്‍ ടോണി ബര്‍ക്കുമായി കൂടിക്കാഴ്ച നടത്തി. അവരുടെ മാനുഷിക വിസ അപേക്ഷകളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായി ആഭ്യന്തര മന്ത്രി ബ്രിസ്ബേനില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇറാനിലേക്ക് തിരിച്ചയക്കുന്നതിന് പകരം കളിക്കാര്‍ക്ക് അഭയം നല്‍കണമെന്ന് നേരത്തെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    AFC Asia Cup womens australia iran -usa-israel conflict iran womens football team shelter
    Latest News
    ഇറാനുമായുള്ള യുദ്ധത്തില്‍ ഇടപെടുന്നതിനെതിരെ റഷ്യക്ക് അമേരിക്കയുടെ മുന്നറിയിപ്പ്
    10/03/2026
    ചാമ്പ്യൻസ് ലീഗ്; പ്രീ-ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം, വമ്പൻമാർ കളത്തിൽ​
    10/03/2026
    അബുദാബി ബിഗ് ടിക്കറ്റിൽ വിജയം നേടി മലയാളി പ്രവാസി​
    10/03/2026
    ഹറമൈന്‍ ഹൈ-സ്പീഡ് റെയില്‍വേയില്‍ പ്രതിദിന സര്‍വീസുകള്‍ 140 ലേറെയായി വര്‍ധിപ്പിച്ചു
    10/03/2026
    അഞ്ച് ഇറാന്‍ വനിതാ ഫുട്‌ബോള്‍ താരങ്ങൾക്ക് അഭയം നല്‍കി ഓസ്ട്രേലിയ
    10/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version