തെഹ്‌റാന്‍ – ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇയുടെ ഭാര്യ മന്‍സൂറ ഖോജസ്തെ ബാഗര്‍സാദെ യു.എസ്, ഇസ്രായില്‍ ആക്രമണത്തില്‍ പരിക്കേറ്റ് മരിച്ചതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഖാംനഇയെ ലക്ഷ്യമിട്ട് നടത്തിയ യു.എസ്, ഇസ്രായില്‍ ആക്രമണത്തില്‍ ഖാംനഇക്കു പുറമെ ഏതാനും അടുത്ത ബന്ധുക്കളും കൊല്ലപ്പെട്ടതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



