Browsing: israel attack iran

ഇറാന്റെ മിസൈല്‍ ആക്രമണത്തിന് തിരിച്ചടിയായി ഇറാനിലെ സൈനിക, പെട്രോകെമിക്കല്‍ കേന്ദ്രങ്ങളില്‍ ഇസ്രായില്‍ വ്യോമാക്രമണങ്ങള്‍ നടത്തി.

ഖാര്‍ഗ് ദ്വീപിനെ ഇറാന്‍ തലസ്ഥാനമായ തെഹ്റാനുമായി ബന്ധിപ്പിക്കുന്ന ഖാര്‍ഗിലെ ബി-1 പാലം ഇസ്രായില്‍ നടത്തിയ ബോംബാക്രമണത്തില്‍ തകര്‍ന്നു.

ഇറാന്റെ ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖത്തീബിനെ വ്യോമാക്രമണത്തിലൂടെ വധിച്ചതായി ഇസ്രായിൽ പ്രതിരോധ മന്ത്രി ഇസ്രായിൽ കാറ്റ്‌സ് അറിയിച്ചു

ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇയുടെ ഭാര്യ മന്‍സൂറ ഖോജസ്തെ ബാഗര്‍സാദെ യു.എസ്, ഇസ്രായില്‍ ആക്രമണത്തില്‍ പരിക്കേറ്റ് മരിച്ചതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

രണ്ട് ദിവസം മുമ്പ് ആരംഭിച്ച യു.എസ്, ഇസ്രായില്‍ ആക്രമണങ്ങളില്‍ ഇറാനിലുടനീളം ആകെ 555 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ റെഡ് ക്രസന്റ് ഇന്ന് അറിയിച്ചു.

ഇറാന്റെ നാവികസേന, മിസൈല്‍, ആണവ പദ്ധതികള്‍ എന്നിവ തുടച്ചുനീക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.