ജിദ്ദ – സൗദി അറേബ്യയുടെ സ്ഥാപക ദിനം പ്രമാണിച്ച് അടുത്ത ഞായറാഴ്ച (2026 ഫെബ്രുവരി 22) ഔദ്യോഗിക അവധിയായിരിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. എല്ലാ വര്‍ഷവും ഫെബ്രുവരി 22 ന് വരുന്ന രാജ്യത്തിന്റെ സ്ഥാപക വാര്‍ഷികത്തിന്റെ സ്മരണക്കായി, പൊതു, സ്വകാര്യ, നോണ്‍-പ്രോഫിറ്റ് മേഖലകള്‍ക്ക് അവധി ബാധകമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



