Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, February 11
    Breaking:
    • അല്‍ഫുര്‍ഖാന്‍ ‘ശൈത്യകാല ഖൈമ’ സംഘടിപ്പിച്ചു
    • പ്രവാസികളെ മാറ്റിനിർത്തി കേരളത്തെപ്പറ്റി പറയാൻ കഴിയില്ലയെന്ന് കാരശ്ശേരി
    • രണ്ട് ഫലസ്തീന്‍-ഇസ്രായിലികളെ പൗരത്വം റദ്ദാക്കി നാടുകടത്തുന്നു
    • കള്ളപ്പണം വെളുപ്പിക്കല്‍ കേസ് പ്രതികളുടെ ശിക്ഷ ശരിവെച്ചു
    • ജി.സി.സി ഭരണാധികാരികളെ അപമാനിച്ചാൽ കർശന ശിക്ഷ: ജാഗ്രതാ നിർദ്ദേശവുമായി സൗദി ആഭ്യന്തര മന്ത്രാലയം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Kuwait

    കള്ളപ്പണം വെളുപ്പിക്കല്‍ കേസ് പ്രതികളുടെ ശിക്ഷ ശരിവെച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/02/2026 Kuwait Crime Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    പ്രതീകാത്മക ചിത്രം
    Share
    WhatsApp Facebook Twitter Telegram LinkedIn

    കുവൈത്ത് സിറ്റി– കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ പ്രതികളായ കുവൈത്തി പൗരനും ഏഷ്യന്‍ വംശജനും കീഴ്‌ക്കോടതി വിധിച്ച ഏഴു വര്‍ഷം കഠിന തടവ് ശിക്ഷ അപ്പീല്‍ കോടതി ശരിവെച്ചു. പണംവെളിപ്പുക്കല്‍, രാജ്യത്തിന്റെ ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് ഹാനിയുണ്ടാക്കല്‍, ലൈസന്‍സില്ലാത്ത ബാങ്കിംഗ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടല്‍ എന്നീ കുറ്റങ്ങളിലാണ് പ്രതികളെ നേരത്തെ വിചാരണ കോടതി ഏഴു വര്‍ഷം കഠിന് തടവിന് ശിക്ഷിച്ചത്.

    നിയമവിരുദ്ധമായ പണമിടപാടുകളുമായി ബന്ധപ്പെട്ട ഒന്നിലധികം സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി, ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി പുറപ്പെടുവിച്ച വിധി കൗണ്‍സിലര്‍ ഡോ. ഫഹദ് ബൂസാലിബിന്റെ നേതൃത്വത്തിലുള്ള അപ്പീല്‍ പാനല്‍ ശരിവെക്കുകയായിരുന്നു. ജയില്‍ ശിക്ഷക്ക് പുറമേ, കേസില്‍ ഉള്‍പ്പെട്ട രണ്ട് പ്രതികളും മൂന്ന് കമ്പനികളും മൊത്തം 83,67,360 കുവൈത്തി ദീനാര്‍ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ഏതെങ്കിലും വാണിജ്യ പ്രവര്‍ത്തനം നടത്തുന്നതില്‍ നിന്ന് കമ്പനികളെ അഞ്ച് വര്‍ഷത്തേക്ക് വിലക്കിയിട്ടുമുണ്ട്. ജയില്‍ ശിക്ഷ പൂര്‍ത്തിയായ ശേഷം രണ്ടാമത്തെ പ്രതിയെ നാടുകടത്താനും വിധിയില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. നിയമപരമായ നടപടിക്രമങ്ങളുടെ ഭാഗമായി കമ്പനികള്‍ക്കുള്ള ശിക്ഷാവിധി ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കാനും കോടതി ഉത്തരവിട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Court order crime Kuwait
    Latest News
    അല്‍ഫുര്‍ഖാന്‍ ‘ശൈത്യകാല ഖൈമ’ സംഘടിപ്പിച്ചു
    11/02/2026
    പ്രവാസികളെ മാറ്റിനിർത്തി കേരളത്തെപ്പറ്റി പറയാൻ കഴിയില്ലയെന്ന് കാരശ്ശേരി
    11/02/2026
    രണ്ട് ഫലസ്തീന്‍-ഇസ്രായിലികളെ പൗരത്വം റദ്ദാക്കി നാടുകടത്തുന്നു
    11/02/2026
    കള്ളപ്പണം വെളുപ്പിക്കല്‍ കേസ് പ്രതികളുടെ ശിക്ഷ ശരിവെച്ചു
    11/02/2026
    ജി.സി.സി ഭരണാധികാരികളെ അപമാനിച്ചാൽ കർശന ശിക്ഷ: ജാഗ്രതാ നിർദ്ദേശവുമായി സൗദി ആഭ്യന്തര മന്ത്രാലയം
    11/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version