Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, March 30
    Breaking:
    • ഹുര്‍മുസ് തുറന്നില്ലങ്കില്‍ ഇറാനിലെ വൈദ്യുതി നിലയങ്ങളും എണ്ണക്കിണറുകളും ഖാര്‍ഗ് ദ്വീപും തകര്‍ക്കുമെന്ന് ട്രംപിന്റെ ഭീഷണി
    • എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ് വാർഷികം, എസ്.പി.സി പാസിംഗ് ഔട്ട്, യാത്രയയപ്പ് സമ്മേളനം നാളെ
    • അമേരിക്കയുമായി നേരിട്ട് ചര്‍ച്ചകളില്ല, യു.എസ് ആവശ്യങ്ങള്‍ യാഥാര്‍ഥ്യബോധമില്ലാത്തതെന്ന് ഇറാന്‍ വിദേശ മന്ത്രാലയം
    • തങ്ങളുടെ അംബാസഡര്‍ ലെബനോനില്‍ തുടരുമെന്ന് ഇറാന്‍
    • റെവല്യൂഷണറി ഗാര്‍ഡ് നാവികസേനാ കമാന്‍ഡറുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    സൗദി കേബിൾ കമ്പനി മലയാളി കൂട്ടായ്മയുടെ വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/02/2026 Community 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: സൗദി കേബിൾ കമ്പനിയിലെ മലയാളി ജീവനക്കാരുടെ കൂട്ടായ്മയായ എസ്.സി.സി.എം.എസ്.കെ. (SCCMSK) നാലാം വാർഷികാഘോഷവും വിരമിച്ച ജീവനക്കാർക്കുള്ള യാത്രയയപ്പ് ചടങ്ങും ഹറാസാത്തിലെ വില്ലയിൽ നടന്നു. ദീർഘകാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു മടങ്ങുന്ന എച്ച്.ആർ. ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥൻ ടി.പി. മുഹമ്മദ് ഇഖ്ബാൽ (ഇഖ്ബാൽ മാഷ്), പ്ലാനിങ് ഡിപ്പാർട്ട്മെന്റിൽ നിന്ന് വിരമിച്ച കെ.കെ. മുസ്തഫ എന്നിവർക്ക് യാത്രയയപ്പ് നൽകി. 28 വർഷത്തെ സേവനത്തിനുശേഷമാണ് ഇഖ്ബാൽ മാഷും, 24 വർഷത്തെ സേവനത്തിനുശേഷം മുസ്തഫയും പ്രവാസം അവസാനിപ്പിക്കുന്നത്.

    കൂട്ടായ്മ പ്രസിഡന്റ് സിറാജ് കൂടാട്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി റിയാസ് പിലാക്കൽ സ്വാഗതവും ട്രഷറർ ഷിജു ചാക്കോ റിപ്പോർട്ടും അവതരിപ്പിച്ചു. ബാബു ജസീൻ, ഇഖ്ബാൽ (ഷിപ്പിങ്), മുഷ്താഖ് അഹമ്മദ്, കെ. അബ്ദുൽ കരീം എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് നടന്ന ഗാനനിശയിൽ ജിദ്ദയിലെ പ്രശസ്ത ഗായകരായ സോഫിയ സുനിൽ, ഹകീം അരിമ്പ്ര, കൂട്ടായ്മ അംഗം മുസാഫിർ എന്നിവർ ആലപിച്ച ഗാനങ്ങൾ സദസ്സിന് സംഗീതവിരുന്നായി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വാർഷികാഘോഷത്തിന്റെ ഭാഗമായി മുതിർന്നവർക്കായി ഫുട്ബോൾ, കമ്പവലി, ഷൂട്ടൗട്ട് മത്സരങ്ങളും കുട്ടികൾക്കായി വിവിധ കലാ-കായിക മത്സരങ്ങളും സംഘടിപ്പിച്ചു. ആവേശകരമായ ഷൂട്ടൗട്ട് മത്സരത്തിൽ ഇഖ്ബാൽ മാഷ് ട്രോഫി കരസ്ഥമാക്കി. വിജയികൾക്കുള്ള ട്രോഫികളും മെഡലുകളും ചടങ്ങിൽ വിതരണം ചെയ്തു. സംഗമത്തിൽ പങ്കെടുത്ത കുടുംബിനികൾക്ക് പ്രത്യേക ഉപഹാരങ്ങളും നൽകി.

    ചടങ്ങിൽ കൂട്ടായ്മയുടെ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. സിറാജ്, റിയാസ്, ഷിജു, അർഷദ്, ജലീൽ, നിഷാദ്, ഫസൽ, സമീർ, ഹൈദർ, മുസാഫിർ, ഷബീർ, മുജീബ് എന്നിവരാണ് പുതിയ കമ്മിറ്റി അംഗങ്ങൾ.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Jeddah Saudi Cable
    Latest News
    ഹുര്‍മുസ് തുറന്നില്ലങ്കില്‍ ഇറാനിലെ വൈദ്യുതി നിലയങ്ങളും എണ്ണക്കിണറുകളും ഖാര്‍ഗ് ദ്വീപും തകര്‍ക്കുമെന്ന് ട്രംപിന്റെ ഭീഷണി
    30/03/2026
    എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ് വാർഷികം, എസ്.പി.സി പാസിംഗ് ഔട്ട്, യാത്രയയപ്പ് സമ്മേളനം നാളെ
    30/03/2026
    അമേരിക്കയുമായി നേരിട്ട് ചര്‍ച്ചകളില്ല, യു.എസ് ആവശ്യങ്ങള്‍ യാഥാര്‍ഥ്യബോധമില്ലാത്തതെന്ന് ഇറാന്‍ വിദേശ മന്ത്രാലയം
    30/03/2026
    തങ്ങളുടെ അംബാസഡര്‍ ലെബനോനില്‍ തുടരുമെന്ന് ഇറാന്‍
    30/03/2026
    റെവല്യൂഷണറി ഗാര്‍ഡ് നാവികസേനാ കമാന്‍ഡറുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍
    30/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version