റിയാദ് – 35 വര്‍ഷത്തെ സേവനത്തിന് ശേഷം നാട്ടിലേക്ക് തിരിക്കുന്ന ഇന്ത്യന്‍ നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ സ്റ്റാഫ് ആമിര്‍ ബിന്‍ താലിബിന് സ്കൂള്‍ വിദ്യാര്‍ഥികളും മാനേജ്മെന്റ് പ്രതിനിധികളും യാത്രയയപ്പ് നല്കി. സ്കൂള്‍ പ്രിന്‍സിപ്പല്‍ മീരാ റഹ്മാന് ഉപകാരം നല്കി.
രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും മറ്റു സ്റ്റാഫുകാര്ക്കും ഏറെ പ്രിയങ്കരനാണ് ഇദ്ദേഹം. സ്പര്‍ട്ട് ക്ലബ്, ഗസല്‍, സാമൂഹ്യ സേവനം തുടങ്ങിയവയില്‍ സുപരിചിതനാണ്. ലണ്ടനില്‍ ഉപരിപഠനം നടത്തുന്ന മകന് സാലിം ബിന്‍ ആമിര്‍ ഈ സ്കൂളിലെ പൂവ്വ വിദ്യാര്‍ഥിയാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group