റിയാദ്– റിയാദ് കെ എം സി സി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിൽ സജീവമായിരുന്ന കണ്ണൂര്‍ പേരാവൂരിലെ തറാല്‍ ഹംസ മൂപ്പന്‍ (59) നിര്യാതനായി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയിലും റിയാദ് സമസ്ത ഇസ്ലാമിക് സെന്റര്‍ കമ്മിറ്റിയിലും സജീവമായിരുന്നു.
ഭാര്യ: റശീദ. മക്കള്‍: അര്‍ഷാദ്, അമീന, സഹറ, റിഹാന്‍
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



