Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, May 1
    Breaking:
    • വാണിജ്യ സിലിണ്ടർ വിലവർധന: ആറാം തീയതി സംസ്ഥാനത്ത് ഹോട്ടൽ പണിമുടക്ക്
    • മലപ്പുറം ജില്ല രണ്ടായി വിഭജിക്കണം: തിരൂരങ്ങാടി ആസ്ഥാനമാക്കി പുതിയ ജില്ല വേണമെന്ന് യൂത്ത് ലീഗ് പ്രമേയം
    • ഗാസയിലെ ഡോക്ടർമാരെ തടവിലാക്കിയതിനെതിരെ ഇസ്രായേൽ മനുഷ്യാവകാശ സംഘടന സുപ്രീം കോടതിയിൽ
    • ഇറാൻ ആക്രമണം: തകർന്ന ക്ലൗഡ് സേവനങ്ങൾ പുനഃസ്ഥാപിക്കാൻ മാസങ്ങളെടുക്കുമെന്ന് ആമസോൺ
    • ഇസ്രായേൽ വ്യോമാക്രമണത്തിൽ ലെബനീസ് സൈനികനും കുടുംബവും കൊല്ലപ്പെട്ടു; സംഘർഷം രൂക്ഷം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    മൂന്നു വയസുകാരന്റെ വയറ്റില്‍നിന്ന് 49 കാന്തങ്ങള്‍ നീക്കം ചെയ്തു, സംഭവം ദമാമിലെ ആശുപത്രിയിൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/11/2025 Saudi Arabia Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമാം – സൗദി അറേബ്യയിലെ ദമാമിൽ മൂന്നു വയസുകാരന്റെ വയറ്റിൽനിന്ന് 49 കാന്തങ്ങൾ നീക്കം ചെയ്തു. ഈസ്റ്റേണ്‍ ഹെല്‍ത്ത് ക്ലസ്റ്ററിന്റെ ഭാഗമായ ദമാം മെറ്റേണിറ്റി ആന്റ് ചില്‍ഡ്രന്‍സ് ആശുപത്രിയിലെ ഡോക്ടര്‍മാരാണ് മൂന്ന് വയസ്സുള്ള കുട്ടിയുടെ വയറ്റില്‍ നിന്ന് 49 കാന്തങ്ങള്‍ നീക്കം ചെയ്തത്. സർജറി നടത്താതെയാണ് കാന്തങ്ങൾ മാറ്റിയത്. വിട്ടുമാറാത്ത വയറുവേദന അനുഭവപ്പെട്ട കുട്ടിയെ ദമാം മെറ്റേണിറ്റി ആന്റ് ചില്‍ഡ്രന്‍സ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എക്‌സ്-റേ പരിശോധനയില്‍ കുട്ടിയുടെ ആമാശയത്തിലും ചെറുകുടലിലുമായി 49 ലോഹ വസ്തുക്കള്‍ (കാന്തങ്ങള്‍) കണ്ടെത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വയര്‍ തുറന്നുള്ള ശസ്ത്രക്രിയയുടെ ആവശ്യമില്ലാതെ, മുകളിലൂടെയുള്ള ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ എന്‍ഡോസ്‌കോപ്പ് ഉപയോഗിച്ച് ഒരു മണിക്കൂര്‍ നീണ്ടുനിന്ന വിജയകരമായ പ്രക്രിയയിലൂടെ കാന്തങ്ങള്‍ പുറത്തെടുക്കുകയായിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    dammam Magnet
    Latest News
    വാണിജ്യ സിലിണ്ടർ വിലവർധന: ആറാം തീയതി സംസ്ഥാനത്ത് ഹോട്ടൽ പണിമുടക്ക്
    01/05/2026
    മലപ്പുറം ജില്ല രണ്ടായി വിഭജിക്കണം: തിരൂരങ്ങാടി ആസ്ഥാനമാക്കി പുതിയ ജില്ല വേണമെന്ന് യൂത്ത് ലീഗ് പ്രമേയം
    01/05/2026
    ഗാസയിലെ ഡോക്ടർമാരെ തടവിലാക്കിയതിനെതിരെ ഇസ്രായേൽ മനുഷ്യാവകാശ സംഘടന സുപ്രീം കോടതിയിൽ
    01/05/2026
    ഇറാൻ ആക്രമണം: തകർന്ന ക്ലൗഡ് സേവനങ്ങൾ പുനഃസ്ഥാപിക്കാൻ മാസങ്ങളെടുക്കുമെന്ന് ആമസോൺ
    01/05/2026
    ഇസ്രായേൽ വ്യോമാക്രമണത്തിൽ ലെബനീസ് സൈനികനും കുടുംബവും കൊല്ലപ്പെട്ടു; സംഘർഷം രൂക്ഷം
    01/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version