Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, March 7
    Breaking:
    • ആഗോള സംഘർഷങ്ങൾക്കിടയിലും വിറയ്ക്കാത്ത കാരുണ്യം; സൊമാലി സയാമീസ് ഇരട്ടകളെ വിജയകരമായി വേർപ്പെടുത്തി സൗദി അറേബ്യ
    • ഇറാൻ സ്‌കൂൾ ആക്രമിച്ചത് അമേരിക്കയെന്ന് യു.എസ് ഉദ്യോഗസ്ഥർ
    • റഷ്യ ഇറാന് രഹസ്യാന്വേഷണ വിവരങ്ങൾ നൽകുന്നതായി വാഷിംഗ്ടൺ പോസ്റ്റ്
    • യുദ്ധം അവസാനിപ്പിക്കാൻ ചില രാജ്യങ്ങൾ മധ്യസ്ഥ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് ഇറാൻ പ്രസിഡന്റ്
    • ഇസ്രായിലിനെ ഭീതിയിലാഴ്ത്തി ഇറാന്റെ ക്ലസ്റ്റർ മിസൈലുകൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    അ​ന്ത​ർ ദേ​ശീ​യ ക​രാട്ടേ; വി​ന്ന​ർ ക​രാ​ട്ടേ ടീം ജ​പ്പാ​നി​ലേ​ക്ക്

    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ23/11/2025 Gulf Other Sports UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    വി​ന്ന​ർ ക​രാ​ട്ടേ ടീം ​സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ വിശദീകരിക്കുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബൂദാബി– ന​വം​ബ​ർ 28, 29, 30 തീ​യ​തി​ക​ളി​ൽ ജ​പ്പാ​നിൽ ന​ട​ക്കു​ന്ന അ​ന്ത​ർ​ദേ​ശീ​യ ക​രാ​ട്ടേ സെ​മി​നാ​ർ, ചാ​മ്പ്യ​ൻ​ഷി​പ്, ഗ്രാ​ൻ​ഡ് ബ്ലാ​ക്ക് ബെ​ൽ​റ്റ് എ​ക്സാ​മി​നേ​ഷ​ൻ എ​ന്നി​വ​യി​ൽ പ​ങ്കെ​ടു​ക്കുന്നതിനാ​യി വി​ന്ന​ർ ക​രാ​ട്ടേ ടീം ​അം​ഗ​ങ്ങ​ൾ ന​വം​ബ​ർ 26ന് ​ജ​പ്പാ​നി​ലേ​ക്ക് പു​റ​പ്പെ​ടു​മെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യിച്ചു.

    എം.​എം. ഹ​ക്കീം, അ​രു​ൺ കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള 15 അം​ഗ സം​ഘ​മാ​ണ് ജ​പ്പാ​നി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന​ത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ജ​പ്പാ​നിലെ ഹൊ​ക്കൈ​ഡോ പ്ര​വി​ശ്യ​യി​ലെ ഒ​റ്റാ​രോ സി​റ്റി ജിം​നേ​ഷ്യം ഹാ​ളിലാണ് അ​ന്ത​ർ ദേ​ശീ​യ ക​രാ​ട്ടേ സെ​മി​നാ​റും ചാ​മ്പ്യ​ൻ​ഷി​പ്പും ന​ട​ക്കു​ക. അ​തോ​ടൊ​പ്പം ജ​പ്പാ​ൻ ഷോ​ട്ടോ​കാ​ൻ ക​രാ​ട്ടേ-​ഡോ- ക​ന്നി​ൻ​ഞ്ചു​ക്കു ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സി​ൽ ഗ്രാ​ൻ​ഡ് ബ്ലാ​ക്ക് ബെ​ൽ​റ്റ് എ​ക്സാ​മി​നും ന​ട​ക്കും.

    ഗോ​പ​കു​മാ​ർ, ജാ​ഫ​ർ പ​ന​ക്ക​ൽ, രോ​ഹി​ത് ദീ​പു, ന​വ​ർ സ​മീ​ർ, അ​ബൂ​ബ​ക്കർഅ​മ്പ​ല​ത് വീ​ട്ടി​ൽ, ആ​ര​തി ദീ​പു, ബി​ജി​ത് കു​മാ​ർ, സിം​റ അ​യൂ​ബ്, അവ​നി​ക അ​രു​ൺ, ബോ​ബി ബി​ജി​ത്, ദീ​പു ദാ​മോ​ദ​ര​ൻ, റി​ൻ​സി തോ​മ​സ്, സു​മ​യ്യ സ​മീ​ർ എ​ന്നി​വ​രാ​ണ് പ​തി​ന​ഞ്ചം​ഗ സം​ഘ​ങ്ങ​ൾ.
    എം.​എ. ഹ​ക്കീം, അ​രു​ൺ കൃ​ഷ്ണ​ൻ, ഗോ​പ​കു​മാ​ർ, ജാ​ഫ​ർ, ബി​ജി​ത്ത്, അ​ബക്കർ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gulf news Japan Karate Championship Karatte UAE winner karatte team
    Latest News
    ആഗോള സംഘർഷങ്ങൾക്കിടയിലും വിറയ്ക്കാത്ത കാരുണ്യം; സൊമാലി സയാമീസ് ഇരട്ടകളെ വിജയകരമായി വേർപ്പെടുത്തി സൗദി അറേബ്യ
    07/03/2026
    ഇറാൻ സ്‌കൂൾ ആക്രമിച്ചത് അമേരിക്കയെന്ന് യു.എസ് ഉദ്യോഗസ്ഥർ
    06/03/2026
    റഷ്യ ഇറാന് രഹസ്യാന്വേഷണ വിവരങ്ങൾ നൽകുന്നതായി വാഷിംഗ്ടൺ പോസ്റ്റ്
    06/03/2026
    യുദ്ധം അവസാനിപ്പിക്കാൻ ചില രാജ്യങ്ങൾ മധ്യസ്ഥ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് ഇറാൻ പ്രസിഡന്റ്
    06/03/2026
    ഇസ്രായിലിനെ ഭീതിയിലാഴ്ത്തി ഇറാന്റെ ക്ലസ്റ്റർ മിസൈലുകൾ
    06/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version