Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, November 16
    Breaking:
    • കേരളത്തിൽ നിന്നും ഇറാനിലേക്ക് അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത്
    • കെ.എം.സി.സി തൃശൂര്‍ ജില്ലാ കമ്മിറ്റി മെഹ്ഫിലെ സുകൂന്‍ സംഘടിപ്പിച്ചു
    • കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ സംഗീതസായാഹ്നം സംഘടിപ്പിച്ചു
    • ആർ.എസ്.സി സൗദി ഈസ്റ്റ് നോട്ടെക് 3.0 എക്സലൻസി അവാർഡ് ഡോ. ഗൗസൽ അസം ഖാന്
    • പ്രവാസ മനസ്സുകളിൽ ആനന്ദവർഷം ചൊരിഞ്ഞ് കലാസാഹിതി നൃത്ത -സംഗീത രാത്രി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ആർ.എസ്.സി സൗദി ഈസ്റ്റ് നോട്ടെക് 3.0 എക്സലൻസി അവാർഡ് ഡോ. ഗൗസൽ അസം ഖാന്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/11/2025 Saudi Arabia Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്– സൗദി അറേബ്യയിലെ വിജ്ഞാന–സാങ്കേതിക രംഗങ്ങളിലെ ശ്രദ്ധേയമായ സംഭാവനകൾ പരിഗണിച്ച് രിസാല സ്റ്റഡി സർക്കിൾ (RSC) സൗദി ഈസ്റ്റ് നാഷനൽ ഏർപ്പെടുത്തിയ നോട്ടെക് എക്സലൻസി പുരസ്കാരത്തിന് ഡോ. ഗൗസൽ അസം ഖാൻ അർഹനായി. അൽ അഹ്സ കിംഗ് ഫൈസൽ യൂണിവേഴ്സിറ്റി അപ്ലൈഡ് മെഡിക്കൽ സയൻസ് കോളേജിലെ ക്ലിനിക്കൽ ന്യൂട്രീഷ്യൻ ഡിപ്പാർട്ട്‌മെൻ്റ് പ്രൊഫസറും, ചാർട്ടേഡ് സയന്റിസ്റ്റുമാണ് ഗൗസൽ അസം ഖാൻ. വിജ്ഞാന–സാങ്കേതിക രംഗത്ത് സൗദി അറേബ്യയുടെ മുന്നേറ്റത്തിനും വളർച്ചക്കുമൊപ്പം ഇന്ത്യൻ പ്രവാസി സമൂഹത്തിന് ദിശാബോധവും പ്രോത്സാഹനവും നൽകുക എന്ന ആർ.എസ്.സിയുടെ ലക്ഷ്യത്തോട് ചേർന്ന് നിൽക്കുന്ന പഠന–ഗവേഷണ മേഖലകളിലെ ഡോ. ഖാൻ്റെ പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്ക് പുറമെ രാജ്യത്തെ പ്രവാസി യുവാക്കൾക്കും പ്രൊഫഷണലുകൾക്കും പ്രചോദനാത്മകമാണെന്ന് ജൂറി വിലയിരുത്തി.

    ടൈപ്പ്–2 പ്രമേഹത്തിനുള്ള വാക്സിൻ ഉൾപ്പെടെ നിരവധി യു.എസ്. പേറ്റന്റുകൾ ഡോ. ഗൗസൽ അസം ഖാൻ നേടിയിട്ടുണ്ട്. കൂടാതെ, മെറ്റബോളിക് അസന്തുലിതാവസ്ഥകളും എൻഡോതീലിയൽ ഡിസ്ഫങ്ഷനും സംബന്ധിച്ച അദ്ദേഹത്തിൻ്റെ ഗവേഷണങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ ആകർഷിച്ചു. ഇൻസുലിൻ റെസിസ്റ്റൻസ്, ത്രോംബോസിസ്, പ്രീ-എക്ലാംപ്സിയ മേഖലകളിലെ സംഭാവനകൾക്ക് ചാർട്ടേഡ് സയന്റിസ്റ്റ്, FRSB, FRSM, IFUPS ഫെലോഷിപ്പ് തുടങ്ങിയ പ്രശസ്ത ബഹുമതികളും അദ്ദേഹം കരസ്ഥമാക്കി. ലോകമെമ്പാടുമുള്ള ക്ഷണിത പ്രഭാഷണങ്ങളും, നൂറിലധികം അന്താരാഷ്ട്ര ഗവേഷണ പ്രബന്ധങ്ങളും, ഇന്ത്യ, കാനഡ, സൗദി അറേബ്യ എന്നിവിടങ്ങളിലെ പ്രധാന ഗവേഷണ ഗ്രാന്റുകളും അദ്ദേഹത്തിൻ്റെ നേട്ടങ്ങളിൽ ഉൾപ്പെടുന്നു. റിയാദിലെ അസീസിയ്യ ഗ്രേറ്റ് ഇൻ്റർനാഷണൽ സ്കൂളിൽ നടന്ന നാഷനൽ നോട്ടെക് പ്രദർശന വേദിയിൽ വെച്ചാണ് പുരസ്കാര പ്രഖ്യാപനം നടന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Dr. Ghausal Azam Khan RSC Saudi East Notek Saudi
    Latest News
    കേരളത്തിൽ നിന്നും ഇറാനിലേക്ക് അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത്
    16/11/2025
    കെ.എം.സി.സി തൃശൂര്‍ ജില്ലാ കമ്മിറ്റി മെഹ്ഫിലെ സുകൂന്‍ സംഘടിപ്പിച്ചു
    16/11/2025
    കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ സംഗീതസായാഹ്നം സംഘടിപ്പിച്ചു
    16/11/2025
    ആർ.എസ്.സി സൗദി ഈസ്റ്റ് നോട്ടെക് 3.0 എക്സലൻസി അവാർഡ് ഡോ. ഗൗസൽ അസം ഖാന്
    16/11/2025
    പ്രവാസ മനസ്സുകളിൽ ആനന്ദവർഷം ചൊരിഞ്ഞ് കലാസാഹിതി നൃത്ത -സംഗീത രാത്രി
    16/11/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version