ആർ.എസ്.സി സൗദി ഈസ്റ്റ് നോട്ടെക് 3.0 എക്സലൻസി അവാർഡ് ഡോ. ഗൗസൽ അസം ഖാന് Saudi Arabia Gulf 16/11/2025By ദ മലയാളം ന്യൂസ് സൗദി അറേബ്യയിലെ വിജ്ഞാന–സാങ്കേതിക രംഗങ്ങളിലെ ശ്രദ്ധേയമായ സംഭാവനകൾ പരിഗണിച്ച് രിസാല സ്റ്റഡി സർക്കിൾ (RSC) സൗദി ഈസ്റ്റ് നാഷനൽ ഏർപ്പെടുത്തിയ നോട്ടെക് എക്സലൻസി പുരസ്കാരത്തിന് ഡോ. ഗൗസൽ അസം ഖാൻ അർഹനായി.