Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, June 29
    Breaking:
    • ​ധാർമ്മിക പ്രഭയോടെ ‘ഹൊറൈസൺ ’26 ന് പ്രൗഢ സമാപനം
    • ബ്രസീൽ മറികടക്കുമോ സാമുറായ് വെല്ലുവിളി; ജർമ്മനിയും നെതർലാൻഡും ഇന്ന് കളത്തിൽ
    • ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയുടെ സംസ്‌കാരം; ഇന്ത്യയെ പ്രതിനിധീകരിച്ച് ബിഹാർ ഗവർണറും സഹമന്ത്രിയും പങ്കെടുക്കും
    • തൃശൂർ ജൂബിലി മിഷൻ മെഡി. കോളേജ് ഒന്നാംവർഷ വിദ്യാർഥിനി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു
    • വൈറ്റ് ഹൗസിലും കെന്നഡി സെന്ററിലും ട്രംപ് നടത്തുന്ന നവീകരണ പ്രവർത്തനങ്ങൾ വെറും അഹങ്കാര പദ്ധതികളെന്ന് ബൈഡൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ശാസ്ത്ര-സാങ്കേതിക മികവുകൾക്ക് വേദിയൊരുക്കി ‘നോട്ടെക് 2025’ നവംബർ 14-ന് ജിദ്ദയിൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/11/2025 Saudi Arabia Events Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ– വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും ശാസ്ത്ര-സാങ്കേതിക രംഗത്തെ മികവുകളും സർഗാത്മകതയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) സൗദി വെസ്റ്റ് നാഷണൽ കമ്മിറ്റി സംഘടിപ്പിക്കുന്ന മൂന്നാമത് ‘നോട്ടെക്, നോളജ് ആൻഡ് ടെക്‌നോളജി എക്‌സ്‌പോ’ (KNOWTECH) നവംബർ 14-ന് ജിദ്ദയിൽ നടക്കും. 2018-ൽ തുടക്കം കുറിച്ച ഈ സാങ്കേതികോത്സവം, പ്രവാസലോകത്തെ വളർന്നുവരുന്ന ശാസ്ത്ര പ്രതിഭകൾക്ക് തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള വലിയൊരു വേദിയാണ് ഒരുക്കുന്നത്.

    എക്‌സ്‌പോയുടെ മുന്നോടിയായി ജിദ്ദയിലെ വിവിധ സ്‌കൂളുകളിലെ സയൻസ് അധ്യാപകർക്കായി ‘ടീച്ച് ലൂം’ (Teach Loom) എന്ന പേരിൽ പ്രത്യേക സംഗമം കഴിഞ്ഞ ദിവസം സംഘടിപ്പിച്ചു. ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്ന നിർമ്മിത ബുദ്ധി (AI) ടൂളുകളെ പരിചയപ്പെടുത്തിക്കൊണ്ട് റിയാസ് കൊല്ലം ക്ലാസിന് നേതൃത്വം നൽകി.
    സൈദലവി മാസ്റ്റർ (ഇന്ത്യൻ എമ്പസി സ്കൂൾ) അധ്യക്ഷത വഹിച്ച സംഗമത്തിൽ ഉമൈർ മുണ്ടോളി സ്വാഗതവും ഫസീൻ അഹ്‌മദ്‌ ആമുഖ പ്രഭാഷണവും നടത്തി. മൻസൂർ ചുണ്ടമ്പറ്റ കീനോട്ട്‌ അവതരിപ്പിച്ചു.വിവിധ സ്കൂളുകളിൽ നിന്നുള്ള അധ്യാപകർ പങ്കെടുത്തു. ചടങ്ങിൽ നൗഫൽ മുസ്ല്യാർ, ആഷിഖ്‌ ഷിബിലി എന്നിവർ സന്നിഹിതരായിരുന്നു. ശബീറലി തങ്ങൾ നന്ദി രേഖപ്പെടുത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    events KNOWTECH 2025 Saudi
    Latest News
    ​ധാർമ്മിക പ്രഭയോടെ ‘ഹൊറൈസൺ ’26 ന് പ്രൗഢ സമാപനം
    29/06/2026
    ബ്രസീൽ മറികടക്കുമോ സാമുറായ് വെല്ലുവിളി; ജർമ്മനിയും നെതർലാൻഡും ഇന്ന് കളത്തിൽ
    29/06/2026
    ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയുടെ സംസ്‌കാരം; ഇന്ത്യയെ പ്രതിനിധീകരിച്ച് ബിഹാർ ഗവർണറും സഹമന്ത്രിയും പങ്കെടുക്കും
    29/06/2026
    തൃശൂർ ജൂബിലി മിഷൻ മെഡി. കോളേജ് ഒന്നാംവർഷ വിദ്യാർഥിനി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു
    29/06/2026
    വൈറ്റ് ഹൗസിലും കെന്നഡി സെന്ററിലും ട്രംപ് നടത്തുന്ന നവീകരണ പ്രവർത്തനങ്ങൾ വെറും അഹങ്കാര പദ്ധതികളെന്ന് ബൈഡൻ
    29/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version