Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, October 14
    Breaking:
    • സൗദി അറേബ്യക്കെതിരായ ആക്രമണങ്ങൾക്ക് ഇറാഖിന്റെ മണ്ണ് ഉപയോഗിക്കാൻ അനുവദിക്കില്ല: ഇറാഖ് പ്രധാനമന്ത്രി
    • മരുന്നു കരുതലാവണം, വിനയാകരുത്; ജിദ്ദയിൽ മലയാളി നഴ്സ് പിടിയിലായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസികൾക്കായി ഒരു ഓർമ്മപ്പെടുത്തൽ
    • മടപ്പള്ളി ഗവൺമെന്റ് കോളേജ് അലുമിനി ഡിബേറ്റ് മത്സരം ശ്രദ്ധേയമായി
    • മസ്ജിദിനകത്ത് അനാശാസ്യം: മക്കയിൽ പ്രവാസികളായ പ്രതികള്‍ക്ക് വധശിക്ഷ നടപ്പാക്കി
    • റിയാദില്‍ മിസൈല്‍ ആക്രമണം: പ്രവാസിക്ക് പരിക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    പ്രവാസികളടക്കം എല്ലാവരുടേയും സുരക്ഷ പ്രധാനം -ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/04/2024 UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബായ്: രാജ്യത്ത് 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴമൂലം ദുരിത ബാധിതരായ എല്ലാ കുടുംബങ്ങൾക്കും സമ്പൂർണ്ണ പിന്തുണ നൽകാൻ അധികൃതരോട് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദേശിച്ചു. പൗരന്മാരെന്നോ പ്രവാസികളെന്നോ ഭേദമില്ലാതെ ജനങ്ങളുടെ സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധികൾ രാജ്യത്തിന്റെയും ജനങ്ങളുടെയും കരുത്ത് വെളിവാക്കുന്നുവെന്നും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.

    അതിനിടെ, ശക്തമായ മഴക്ക് പിന്നാലെ യു.എ.ഇ സാധാരണ നിലയിലേക്ക് തിരിച്ചുവരുന്നു. രാജ്യത്തെ മഴ പൂർണമായി മാറി. ശക്തമായ മഴയെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ രൂപപ്പെട്ട വെള്ളക്കെട്ടുകൾ ഒഴിവാക്കാനുള്ള ശ്രമങ്ങൾ പുരോ​ഗമിക്കുകയാണ്. അതേസമയം, രാജ്യത്തെ റോഡ് – വ്യോമ ​ഗതാ​ഗതം ഇനിയും സാധാരണ നിലയിലായിട്ടില്ല. ഇന്നലെ മുഴുവൻ കാലാവസ്ഥ മാറി ആകാശം തെളിഞ്ഞു. മഴയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ രാജ്യവ്യാപകമായി അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് പഠനം നടത്താനൊരുങ്ങുകയാണ് യുഎഇ. പ്രസിഡന്റ് ഇതിനെക്കുറിച്ച് പഠിക്കാൻ നിർദേശം നൽകി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അതേസമയം, വിമാനത്താവളങ്ങൾ ഇനിയും സാധാരണ നിലയിലേക്കെത്തിയിട്ടില്ല. ഉടൻ തന്നെ എല്ലാം പൂ‍ർവ്വ സ്ഥിതിയിലേക്കാകുമെന്നാണ് പ്രതീക്ഷ. കേരളത്തിൽ നിന്നുളളതും കേരളത്തിലേക്കുളളതുമായ നിരവധി വിമാനങ്ങൾ റദ്ദാക്കിയത് പ്രവാസികളെയടക്കം ദുരിതത്തിലാക്കിയിട്ടുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    സൗദി അറേബ്യക്കെതിരായ ആക്രമണങ്ങൾക്ക് ഇറാഖിന്റെ മണ്ണ് ഉപയോഗിക്കാൻ അനുവദിക്കില്ല: ഇറാഖ് പ്രധാനമന്ത്രി
    14/10/2026
    മരുന്നു കരുതലാവണം, വിനയാകരുത്; ജിദ്ദയിൽ മലയാളി നഴ്സ് പിടിയിലായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസികൾക്കായി ഒരു ഓർമ്മപ്പെടുത്തൽ
    14/10/2026
    മടപ്പള്ളി ഗവൺമെന്റ് കോളേജ് അലുമിനി ഡിബേറ്റ് മത്സരം ശ്രദ്ധേയമായി
    14/10/2026
    മസ്ജിദിനകത്ത് അനാശാസ്യം: മക്കയിൽ പ്രവാസികളായ പ്രതികള്‍ക്ക് വധശിക്ഷ നടപ്പാക്കി
    14/10/2026
    റിയാദില്‍ മിസൈല്‍ ആക്രമണം: പ്രവാസിക്ക് പരിക്ക്
    14/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.