Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, October 26
    Breaking:
    • സൗദി അറേബ്യക്ക് പുതിയ ചിറകുകൾ, റിയാദ് എയർ സർവീസിന് തുടക്കം
    • ജുബൈലിനെ ഇളക്കി മറിച്ച് ജുബൈലോത്സവം സീസൺ 2-വിന് പ്രൗഢ സമാപനം
    • സൂപ്പര്‍താരം സൽമാൻ ഖാനെ എത്തിക്കും; മെസ്സിക്ക് ശേഷം പുതിയ വാഗ്ദാനവുമായി കായികമന്ത്രി
    • ഖത്തറിൽ ഇനി കെട്ടിടങ്ങൾക്ക് അനുമതി നൽകുക എഐ
    • റിയാദ് ഇന്ത്യൻ മീഡിയാ ഫോറം ഓണാഘോഷം നടത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ദുബൈ അന്താരാഷ്ട്ര അറബി ഭാഷ സമ്മേളനം സമാപിച്ചു

    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ26/10/2025 Gulf Latest UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Dubai Arabic Language Internation Conference
    ദു​ബൈ അ​ന്താ​രാ​ഷ്ട്ര അ​റ​ബി ഭാ​ഷ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത കേ​രത്തിൽ നിന്നുള്ള വിദഗ്ധർ
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ– 73 രാജ്യങ്ങളിൽനിന്നായി 1700 അക്കാദമി വിദഗ്ധരും ഭാഷാപണ്ഡിതരും ഗവേഷകരും പങ്കെടുത്ത ദുബൈ അന്താരാഷ്ട് അറബി ഭാഷ സമ്മേളനം സമാപിച്ചു. യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിൻറെ രക്ഷാകർതൃത്വത്തിൽ മൂവൻപിക്ക് കോൺഫറൻസ് ഹാളിലായിരുന്നു പരിപാടി.

    അറബി ഭാഷയുടെ പ്രതിസന്ധി അറബ് സമൂഹത്തിൻറെ പ്രതിസന്ധിയാണെന്ന തലക്കെട്ടിലാണ് മൂന്നു ദിവസത്തെ സമ്മേളനം ഒരുക്കിയത്. 123 സെഷനുകളിലായി നടന്ന സമ്മേളനത്തിൽ അറബി ഭാഷയുടെ സമകാലിക ചലനങ്ങളും സാഹിത്യ സാമൂഹിക രംഗത്തെ വെല്ലുവിളികളും പരിഹാരങ്ങളും ചർച്ച ചെയ്യുകയും 800 പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ നിന്നും കോളജുകളിൽ നിന്നുമായി ഡോ. ശൈഖ് മുഹമ്മദ് (പ്രിൻസിപ്പൽ ഇ.ടി.സി.ഇ.എസ് കോളജ് മഞ്ചേരി), ഡോ. ഇ. അബ്ദുൽ മജീദ് (അറബിക് വിഭാഗം കാലിക്കറ്റ് സർവകലാശാല), ഡോ. എ.ഐ. അബ്ദുൽ മജീദ് (പ്രിൻസിപ്പൽ അൻസ്വാർ അറബിക് കോളജ്, വളവന്നൂർ), യൂസുഫ് നദ്‌വി ഓച്ചിറ (റിസർച് സ്‌കോളർ, എം.യു.എ കോളജ് പുളിക്കൽ), ഡോ. ഇ.കെ സാജിദ് (പ്രിൻസിപ്പൽ, എം.എം.ഒ കോളജ്, മുക്കം) ഡോ. സുബൈർ വാഴമ്പുറം, മുഹമ്മദ് ആര്യൻ തൊടിക, ഡോ. അബ്ദുൽ മജീദ്, അബ്ദുൽ അസീസ് തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

    നിർമിതബുദ്ധിയുടെ കാലത്ത് ആധുനിക ടൂളുകൾ ഉപയോഗിച്ച് അറബി ഭാഷ പഠനം മെപ്പെടുത്താൻ കഴിയുമെന്ന ആഴത്തിലുള്ള ചർച്ചയും സമ്മേളനത്തിൽ നടന്നു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ആഗോളതലത്തിൽ അറബി ഭാഷക്കും സാഹിത്യത്തിനും സംസ്‌കാരത്തിനും നൽകിയ സമഗ്രമായ സംഭാവനകൾക്കുള്ള ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം അറബി ഭാഷ അവാർഡ് ശൈഖ ലത്വീഫ ബിൻത് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം വിതരണം ചെയ്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Dubai international conference UAE
    Latest News
    സൗദി അറേബ്യക്ക് പുതിയ ചിറകുകൾ, റിയാദ് എയർ സർവീസിന് തുടക്കം
    26/10/2025
    ജുബൈലിനെ ഇളക്കി മറിച്ച് ജുബൈലോത്സവം സീസൺ 2-വിന് പ്രൗഢ സമാപനം
    26/10/2025
    സൂപ്പര്‍താരം സൽമാൻ ഖാനെ എത്തിക്കും; മെസ്സിക്ക് ശേഷം പുതിയ വാഗ്ദാനവുമായി കായികമന്ത്രി
    26/10/2025
    ഖത്തറിൽ ഇനി കെട്ടിടങ്ങൾക്ക് അനുമതി നൽകുക എഐ
    26/10/2025
    റിയാദ് ഇന്ത്യൻ മീഡിയാ ഫോറം ഓണാഘോഷം നടത്തി
    26/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.