Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, April 16
    Breaking:
    • ലോക്‌സഭയിൽ വനിതാ സംവരണ ബിൽ അവതരിപ്പിച്ചു; ലോക്സഭയിൽ പ്രതിപക്ഷത്തിന്റെ വാക്‌പോര്
    • മാർപ്പാപ്പയെ പ്രതിരോധിച്ച് ബിഷപ്പുമാർ; ജെ.ഡി വാൻസിനും ട്രംപിനും മറുപടി
    • ഇറാൻ യുദ്ധം: സൈനിക നടപടി അവസാനിപ്പിക്കാനുള്ള നീക്കം തള്ളി യുഎസ് സെനറ്റ്
    • യാത്രക്കാർക്ക് തിരിച്ചടിയായി വൻ നിരക്ക് വർദ്ധന; ലോകകപ്പ് ഗതാഗതത്തിൽ ഫിഫ ഇടപെടണമെന്ന് ആവശ്യം
    • യൂറോപ്യന്‍ യൂണിയന്‍-ഇസ്രായേല്‍ അസോസിയേഷന്‍ കരാര്‍ നിര്‍ത്തിവെക്കണമെന്ന് യൂറോപ്യന്‍ ഉദ്യോഗസ്ഥര്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്നി​ല്ലെ​ങ്കി​ൽ ബി​ജെ​പി 180 സീ​റ്റി​ല​ധി​കം നേ​ടി​ല്ലെ​ന്ന് പ്രി​യ​ങ്ക

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/04/2024 India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ല​ക്നോ: വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ൽ തി​രി​മ​റി ന​ട​ക്കാ​തെ രാ​ജ്യ​ത്ത് നീ​തി​പൂ​ര്‍​ണ​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക​യാ​ണെ​ങ്കി​ല്‍ ബി.​ജെ​.പി​ക്ക് 180 സീ​റ്റി​ല്‍ അ​ധി​കം നേ​ടാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് എ​.ഐ.​സി​.സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി.

    400 സീ​റ്റി​ല്‍ അ​ധി​കം നേ​ടു​മെ​ന്ന ബി.​ജെ.​പി​യു​ടെ അ​വ​കാ​ശ​വാ​ദ​ത്തെ പ്രി​യ​ങ്ക ചോ​ദ്യം​ചെ​യ്തു. എ​ന്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് 400-ല്‍ ​അ​ധി​കം സീ​റ്റ് നേ​ടു​മെ​ന്ന് അ​വ​ര്‍ പ​റ​യു​ന്ന​ത്? അ​വ​ര്‍ ജോ​ത്സ്യ​ന്മാ​രാ​ണോ എ​ന്നും പ്രി​യ​ങ്ക ചോ​ദി​ച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഒ​ന്നു​കി​ല്‍ അ​വ​ര്‍ നേ​ര​ത്തെ​ത​ന്നെ എ​ന്തെ​ങ്കി​ലും ചെ​യ്തി​ട്ടു​ണ്ടാ​ക​ണം. അ​തു​കൊ​ണ്ടാ​കാം നാ​നൂ​റി​ല്‍ അ​ധി​കം സീ​റ്റ് നേ​ടു​മെ​ന്ന് പ​റ​യു​ന്ന​ത്. അ​ല്ലാ​ത്ത​പ​ക്ഷം, എ​ങ്ങ​നെ​യാ​ണ് നാ​നൂ​റ് സീ​റ്റ് നേ​ടു​മെ​ന്ന് അ​വ​ര്‍​ക്ക് പ​റ​യാ​ന്‍ ക​ഴി​യു​കയെന്നും പ്രി​യ​ങ്ക ചോ​ദി​ച്ചു.

    ക്ര​മ​ക്കേ​ട് ന​ട​ന്നി​ല്ലെ​ങ്കി​ൽ 180-ല്‍ ​കു​റ​വ് സീ​റ്റു​ക​ളേ അ​വ​ര്‍​ക്ക് നേ​ടാ​നാ​കൂ​വെ​ന്നും പ്രി​യ​ങ്ക കൂ​ട്ടി​ച്ചേ​ർ​ത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ലോക്‌സഭയിൽ വനിതാ സംവരണ ബിൽ അവതരിപ്പിച്ചു; ലോക്സഭയിൽ പ്രതിപക്ഷത്തിന്റെ വാക്‌പോര്
    16/04/2026
    മാർപ്പാപ്പയെ പ്രതിരോധിച്ച് ബിഷപ്പുമാർ; ജെ.ഡി വാൻസിനും ട്രംപിനും മറുപടി
    16/04/2026
    ഇറാൻ യുദ്ധം: സൈനിക നടപടി അവസാനിപ്പിക്കാനുള്ള നീക്കം തള്ളി യുഎസ് സെനറ്റ്
    16/04/2026
    യാത്രക്കാർക്ക് തിരിച്ചടിയായി വൻ നിരക്ക് വർദ്ധന; ലോകകപ്പ് ഗതാഗതത്തിൽ ഫിഫ ഇടപെടണമെന്ന് ആവശ്യം
    16/04/2026
    യൂറോപ്യന്‍ യൂണിയന്‍-ഇസ്രായേല്‍ അസോസിയേഷന്‍ കരാര്‍ നിര്‍ത്തിവെക്കണമെന്ന് യൂറോപ്യന്‍ ഉദ്യോഗസ്ഥര്‍
    16/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version