റിയാദ് – റിയാദിലെ അല്‍സഹ്‌റ ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പിലുണ്ടായ അഗ്നിബാധയില്‍ രണ്ടു കാറുകള്‍ കത്തിനശിച്ചു. സിവിൽ ഡിഫൻസ് ഉടനെ സ്ഥലത്തെത്തി തീയണച്ച് അപകടം ഒഴിവാക്കി. സംഭവത്തിൽ ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



