Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, October 16
    Breaking:
    • മക്കയിൽ ഒരേസമയം 9 ലക്ഷം പേർക്ക് നമസ്കരിക്കാൻ സൗകര്യമൊരുക്കുന്ന വൻ പദ്ധതി വരുന്നു, മൂന്നു ലക്ഷത്തിലേറെ പേർക്ക് തൊഴിൽ
    • പബ്ലിക് സ്‌കൂള്‍, കോളജ്, കേരള ക്ലിനിക്ക്… മുഖ്യമന്ത്രിയുടെ പാലിക്കാത്ത വാഗ്ദാനങ്ങള്‍ ഓര്‍മ്മിപ്പിച്ച് ബഹ്‌റൈന്‍ കെഎംസിസി; സന്ദര്‍ശനം ബഹിഷ്‌കരിക്കാന്‍ തീരുമാനം
    • ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം; ഡി.എൽ.എഫ് ലിറ്ററേച്ചർ ഫെസ്റ്റിന് സ്വാഗത സംഘം രൂപികരിച്ചു
    • ‘അങ്കമാലി കല്യാണത്തലേന്ന്’ നവംബർ 28ന്
    • സൗദിയില്‍ പണപ്പെരുപ്പം നേരിയ തോതില്‍ കുറഞ്ഞു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം; ഡി.എൽ.എഫ് ലിറ്ററേച്ചർ ഫെസ്റ്റിന് സ്വാഗത സംഘം രൂപികരിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/10/2025 Gulf Qatar 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ– ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം ഡിസംബർ നാല്, അഞ്ച് തീയതികളിൽ സംഘടിപ്പിക്കുന്ന ഡി.എൽ.എഫ് ലിറ്ററേച്ചർ ഫെസ്റ്റിന് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. ദ്വിദിന സാഹിത്യശില്പശാലയും സാംസ്കാരിക സദസ്സും ഗസൽ-ഖവാലി സംഗീത സായാഹ്നവുമടക്കം വിവിധ സെഷനുകൾ അടങ്ങുന്നതാണ് ഡി.എൽ.എഫ് സാഹിത്യോത്സവം.

    രചനയുടെ രസതന്ത്രം, പുതിയകാല സാഹിത്യം-നവമാധ്യമങ്ങൾ-സമൂഹം-സ്വാധീനം, കവിതയുടെ മണ്ണും ആകാശവും, ഇൻഡോ-ഖത്തർ സാംസ്കാരിക വിനിമയത്തിന്റെ അടയാളങ്ങൾ, കുട്ടികൾക്കായുള്ള പ്രത്യേക സെഷൻ, എഴുത്തുകാരന്റെ പണിപ്പുര, സാംസ്കാരിക സദസ്സ് തുടങ്ങിയ വിവിധ സെഷനുകൾക്ക് മലയാളത്തിലെ മുൻനിര എഴുത്തുകാരും ഭാഷാവിദഗ്ദരും നേതൃത്വം നൽകും. ദോഹയിലെ സാഹിത്യതൽപരരായ മുതിർന്നവർക്കും ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കും നേരത്തെ രജിസ്റ്റർ ചെയ്ത് ശിൽപശാലയിൽ പങ്കെടുക്കാവുന്നതാണ്. സംഗീതവിരുന്ന് ഉൾപ്പെടെയുള്ള സമാപനസംഗമത്തിൽ പൊതുജനങ്ങൾക്കും പ്രവേശനമുണ്ടാവും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സ്വാഗത സംഘം രക്ഷാധികാരികളായി എ.പി.മണികണ്ഠൻ, ഷാനവാസ് ബാവ, ഇ.പി. അബ്ദുറഹ്മാൻ, പി.എൻ. ബാബു രാജൻ എന്നിവരെ തെരെഞ്ഞെടുത്തു. സ്വാഗതസംഘം ചെയർമാനായി ഷറഫ് പി. ഹമീദ്, കൺവീനർമാരായി കെ.കെ.ഉസ്മാൻ, ഡോ.സാബു കെ. സി. എന്നിവരും വർക്കിങ് കമ്മിറ്റി ചെയർപേഴ്സൺസ് ആയി ശോഭ നായർ, ഹുസൈൻ കടന്നമണ്ണ എന്നിവരെയും തിരഞ്ഞെടുത്തു . ഡി.എൽ.എഫ്. ജനറൽ കൺവീനറായി തൻസീം കുറ്റ്യാടിയും, അസിസ്റ്റന്റ് കൺവീനറായി മുരളി വാളൂരാൻ എന്നിവരും നിർദേശിക്കപ്പെട്ടു. വിവിധ വകുപ്പ് കൺവീനർമാരായി അഷ്‌റഫ് മടിയാരി (സാമ്പത്തികം), മജീദ് പുതുപ്പറമ്പ്, ഷംല ജഹ്ഫർ (രജിസ്‌ട്രേഷൻ), അൻസാർ അരിമ്പ്ര, പ്രദോഷ് (പശ്ചാത്തലസൗകര്യങ്ങൾ), ഷംന ആസ്മി, സുരേഷ് കൂവാട്ട് (പ്രചാരണം), അൻവർ ബാബു, ഇഖ്‌ബാൽ.കെ.പി (സംഗീതസായാഹ്‌നം ഏകോപനം), സലാം മാട്ടുമ്മൽ, റാം മോഹൻ (റെഫ്രഷ്മെന്റ്), യൂനുസ്.പി.ടി, സ്മിത ആദർശ് (ഗസ്റ്റ് മാനേജ്മെന്റ്), ജാബിർ റഹ്മാൻ, ഷാമിന ഹിഷാം, അമൽ ഫെർമിസ് (സപ്ലിമെന്റ് ) എന്നിവരെ തെരെഞ്ഞെടുത്തു.

    ഫോറം പ്രസിഡണ്ട് ഡോ: സാബു കെ സി അദ്ധ്യക്ഷനായ സ്വാഗതസംഘം രൂപീകരണയോഗം ഐ.സി.സി പ്രസിഡണ്ട് എ.പി.മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ആക്ടിങ് ജനറൽ സെക്രട്ടറി മജീദ് പുതുപ്പറമ്പ് സ്വാഗതവും വൈസ് പ്രസിഡണ്ട് അഷറഫ് മടിയാരി നന്ദിയും പറഞ്ഞു. തൻസീം കുറ്റ്യാടി പ്രോഗ്രാം രൂപരേഖ അവതരിപ്പിച്ചു.പരിപാടിയുമായി ബന്ധപ്പെട്ട റെജിസ്‌ട്രേഷൻ തുടങ്ങി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    DLF Literature Fest Gulf news Indian authors Forum Pravasi qatar
    Latest News
    മക്കയിൽ ഒരേസമയം 9 ലക്ഷം പേർക്ക് നമസ്കരിക്കാൻ സൗകര്യമൊരുക്കുന്ന വൻ പദ്ധതി വരുന്നു, മൂന്നു ലക്ഷത്തിലേറെ പേർക്ക് തൊഴിൽ
    16/10/2025
    പബ്ലിക് സ്‌കൂള്‍, കോളജ്, കേരള ക്ലിനിക്ക്… മുഖ്യമന്ത്രിയുടെ പാലിക്കാത്ത വാഗ്ദാനങ്ങള്‍ ഓര്‍മ്മിപ്പിച്ച് ബഹ്‌റൈന്‍ കെഎംസിസി; സന്ദര്‍ശനം ബഹിഷ്‌കരിക്കാന്‍ തീരുമാനം
    15/10/2025
    ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം; ഡി.എൽ.എഫ് ലിറ്ററേച്ചർ ഫെസ്റ്റിന് സ്വാഗത സംഘം രൂപികരിച്ചു
    15/10/2025
    ‘അങ്കമാലി കല്യാണത്തലേന്ന്’ നവംബർ 28ന്
    15/10/2025
    സൗദിയില്‍ പണപ്പെരുപ്പം നേരിയ തോതില്‍ കുറഞ്ഞു
    15/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version