Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, March 21
    Breaking:
    • റമദാനില്‍ വിദേശങ്ങളില്‍ നിന്ന് 16.8 ലക്ഷം തീര്‍ഥാടകരെത്തിയതായി ഹജ് മന്ത്രാലയം
    • ഇറാന്‍ ആക്രമണത്തില്‍ ഇസ്രായിലില്‍ 21 പേര്‍ കൊല്ലപ്പെട്ടു, 4,000 ലേറെ പേര്‍ക്ക് പരിക്ക്, 9,000 കെട്ടിടങ്ങള്‍ തകര്‍ന്നു
    • ആക്രമണത്തിന് ബ്രിട്ടീഷ് താവളങ്ങൾ ഉപയോ​ഗിക്കുന്നത് ബ്രിട്ടന്റെ പങ്കാളിത്തമായി കണക്കാക്കുമെന്ന് ഇറാന്‍
    • ശത്രുക്കളുടെ സുരക്ഷ ഇല്ലാതാക്കണമെന്ന് ഖാംനഇ
    • ഗാസയില്‍ ഇസ്രായില്‍ വ്യോമാക്രമണത്തില്‍ നാല് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ജോര്‍ദാന്‍ യുവതിക്ക് ജിദ്ദ എയര്‍പോര്‍ട്ടില്‍ വിമാനത്തിനകത്ത് സുഖപ്രസവം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/09/2025 Gulf Latest Middle East Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജോര്‍ദാന്‍കാരിക്ക് പിറന്ന കുഞ്ഞിനെയുമായി എമര്‍ജന്‍സി മെഡിക്കല്‍ സംഘം
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മെഡിക്കല്‍ സംഘത്തിന്റെ പരിചരണത്തില്‍ ജോര്‍ദാന്‍ യുവതിക്ക് സൗദിയ വിമാനത്തില്‍ സുഖപ്രസവം. ക്വാലാലംപൂരില്‍ നിന്നുള്ള സൗദിയ വിമാനത്തില്‍ ജോര്‍ദാനിലെ അമ്മാനിലേക്ക് ജിദ്ദ വഴി ട്രാന്‍സിറ്റായി യാത്ര ചെയ്യുകയായിരുന്ന 22 കാരിക്ക് വിമാനം ജിദ്ദയില്‍ ലാന്‍ഡ് ചെയ്തയുടന്‍ പ്രസവവേദന ആരംഭിക്കുകയായിരുന്നു. ഇതേ കുറിച്ച് ക്യാപ്റ്റന്‍ എയര്‍പോര്‍ട്ട് അധികൃതരെ അറിയിച്ചു. എയര്‍പോര്‍ട്ടിലെ എമര്‍ജന്‍സി മെഡിക്കല്‍ ടീമുകള്‍ ഉടന്‍ തന്നെ വിമാനത്തിലെത്തി യുവതിയെ പരിശോധിക്കുകയും പ്രത്യേക വൈദ്യ പരിചരണത്തില്‍ മിനിറ്റുകള്‍ക്കുള്ളില്‍ ജോര്‍ദാന്‍കാരി കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു.

    കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കിയ ശേഷം കൂടുതല്‍ വൈദ്യസഹായത്തിനായി ഇരുവരെയും ജിദ്ദയിലെ ആരോഗ്യ മന്ത്രാലയ ആശുപത്രിയിലേക്ക് മാറ്റി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കഴിഞ്ഞ വര്‍ഷം മുതല്‍ ജിദ്ദ വിമാനത്താവളത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി മെഡിക്കല്‍ സംഘങ്ങളെ ജിദ്ദ എയര്‍പോര്‍ട്ട്‌സ് കമ്പനി ഒരുക്കിയിട്ടുണ്ട്. ഏറ്റവും പുതിയ വൈദ്യസഹായം നല്‍കുന്ന എട്ട് സ്റ്റേഷനുകളില്‍ 39 പാരാമെഡിക്കല്‍ ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നു. എമര്‍ജന്‍സി മെഡിക്കല്‍ സംഘങ്ങള്‍ എല്ലാ അടിയന്തര സാഹചര്യങ്ങളിലും യാത്രക്കാര്‍ക്ക് ഉടനടി പരിചരണം ഉറപ്പാക്കുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    child born jiddah airport Jordan king abdul azeez international airport women give birth in plane
    Latest News
    റമദാനില്‍ വിദേശങ്ങളില്‍ നിന്ന് 16.8 ലക്ഷം തീര്‍ഥാടകരെത്തിയതായി ഹജ് മന്ത്രാലയം
    20/03/2026
    ഇറാന്‍ ആക്രമണത്തില്‍ ഇസ്രായിലില്‍ 21 പേര്‍ കൊല്ലപ്പെട്ടു, 4,000 ലേറെ പേര്‍ക്ക് പരിക്ക്, 9,000 കെട്ടിടങ്ങള്‍ തകര്‍ന്നു
    20/03/2026
    ആക്രമണത്തിന് ബ്രിട്ടീഷ് താവളങ്ങൾ ഉപയോ​ഗിക്കുന്നത് ബ്രിട്ടന്റെ പങ്കാളിത്തമായി കണക്കാക്കുമെന്ന് ഇറാന്‍
    20/03/2026
    ശത്രുക്കളുടെ സുരക്ഷ ഇല്ലാതാക്കണമെന്ന് ഖാംനഇ
    20/03/2026
    ഗാസയില്‍ ഇസ്രായില്‍ വ്യോമാക്രമണത്തില്‍ നാല് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
    20/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version