Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, March 18
    Breaking:
    • ഇറാന്‍ ആക്രമണം: റിയാദില്‍ അറബ്, ഇസ്‌ലാമിക് കൂടിയാലോചനാ യോഗം ഇന്ന്
    • ഹുർമുസ് കടലിടുക്ക് സുരക്ഷിതമാക്കാൻ നാറ്റോ വിസമ്മതിച്ചു; തനിച്ച് മുന്നോട്ട് പോകുമെന്ന് ട്രംപ്
    • ട്രംപ് ഭരണകൂടത്തിന് തിരിച്ചടി; ഭീകരവിരുദ്ധ വിഭാഗം തലവൻ ജോ കെന്റ് രാജിവെച്ചു
    • ഇറാന്‍ മിസൈല്‍ ആക്രമണം: തെല്‍ അവീവിന് സമീപം രണ്ട് പേര്‍ കൊല്ലപ്പെട്ടു
    • ലാരിജാനിയുടെയും ബാസിജ് കമാന്‍ഡറുടെയും മരണം സ്ഥിരീകരിച്ച് ഇറാന്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    യു.എ.ഇയിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന കൃഷ്ണപ്രസാദിന്​ യാത്രയയപ്പ്​ നൽകി

    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ18/09/2025 Gulf Latest UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ– പ്രവാസത്തിന്​ താൽക്കാലിക വിരാമമിട്ട്​ യു.എ.ഇയിൽനിന്ന് നാട്ടിലേക്ക് സ്ഥലം മാറിപ്പോകുന്ന ഏഷ്യാനെറ്റ് ന്യൂസ് സീനിയർ കാമറമാൻ ആർ.പി. കൃഷ്‌ണ പ്രസാദിന് ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെയും കേരള യൂനിയൻ ഓഫ്​ വർക്കിങ്​ ജേണലിസ്റ്റ്(കെ.യു.ഡബ്ല്യു.ജെ) ദുബൈ ഘടകത്തിന്‍റെയും നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

    ദുബൈ നോട്ട്​ബുക്​ റസ്റ്റാറന്‍റിൽ നടന്ന ചടങ്ങിൽ കെ.യു.ഡബ്ല്യു.ജെ പ്രസിഡൻ്റ്മിന്‍റു പി. ജേക്കബ് അധ്യക്ഷത വഹിച്ചു. എം.സി.എ. നാസർ, എൽവിസ് ചുമ്മാർ, ഷിനോജ് ഷംസുദ്ദീൻ, പ്രമേദ് ബി. കുട്ടി, സഹൽ സി. മുഹമ്മദ്, അഞ്ജു ശശിധരൻ,ശ്രീരാജ് കൈമൾ, സുരേഷ് വെള്ളിമറ്റം, ടി.കെ. മനാഫ്, ഹനീഫ, ഷിൻസ് സെബാസ്റ്റ്യൻ,അരുൺ പാറാട്ട്, അനൂപ് കീച്ചേരി, രഞ്ജിത്, ശരത്, ധനേഷ്, സാദിഖ് കാവിൽ, കെ..എം. അബ്ബാസ്, ടി. ജമാലുദ്ദീൻ, യാസിർ അറഫാത്, ഭാസ്കർ രാജ് എന്നിവർ സംസാരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    കൃഷ്‌ണപ്രസാദ് മറുപടി പ്രസംഗം നടത്തി. ഐ.എം.എഫ്, കെ.യു.ഡബ്ല്യു.ജെ, കാമറ പേഴ്സൺസ് കൂട്ടായ്മ എന്നിവയുടെ ഉപഹാരങ്ങൾ കൃഷ്ണപ്രസാദിന് സമ്മാനിച്ചു.
    വനിതാ വിനോദ് സ്വാഗതവും റോയ് റാഫേൽ നന്ദിയും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    dubai malayalam news UAE News
    Latest News
    ഇറാന്‍ ആക്രമണം: റിയാദില്‍ അറബ്, ഇസ്‌ലാമിക് കൂടിയാലോചനാ യോഗം ഇന്ന്
    18/03/2026
    ഹുർമുസ് കടലിടുക്ക് സുരക്ഷിതമാക്കാൻ നാറ്റോ വിസമ്മതിച്ചു; തനിച്ച് മുന്നോട്ട് പോകുമെന്ന് ട്രംപ്
    18/03/2026
    ട്രംപ് ഭരണകൂടത്തിന് തിരിച്ചടി; ഭീകരവിരുദ്ധ വിഭാഗം തലവൻ ജോ കെന്റ് രാജിവെച്ചു
    18/03/2026
    ഇറാന്‍ മിസൈല്‍ ആക്രമണം: തെല്‍ അവീവിന് സമീപം രണ്ട് പേര്‍ കൊല്ലപ്പെട്ടു
    18/03/2026
    ലാരിജാനിയുടെയും ബാസിജ് കമാന്‍ഡറുടെയും മരണം സ്ഥിരീകരിച്ച് ഇറാന്‍
    18/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version