Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, September 14
    Breaking:
    • ഫലസ്തീന്‍ ജനതക്ക് അവകാശങ്ങള്‍ ലഭിക്കാതെ സമാധാനമുണ്ടാകില്ല – ഖത്തര്‍ പ്രധാനമന്ത്രി
    • ഇന്ത്യൻ ഓഹരി വിപണിയിലെ നിക്ഷേപ അവസരങ്ങളിലേക്ക് വെളിച്ചം വീശി കാപ് ഇൻഡെക്സ് സംഗമം
    • ഇന്ത്യൻ ഓഹരി വിപണിയിലെ നിക്ഷേപ അവസരങ്ങളിലേക്ക് വെളിച്ചം വീശി കാപ് ഇൻഡെക്സ് സംഗമം
    • വാഹനാപകടത്തില്‍ മരിച്ച സൗദി പൗരന്റെയും ഏഴു മക്കളുടെയും മയ്യിത്തുകള്‍ ഖബറടക്കി
    • ദുബൈയിലെ ഹോട്ടലിലേക്ക് കിച്ചൺ ഹെൽപ്പറെ ആവശ്യമുണ്ട്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    രാഹുൽ മാങ്കൂട്ടത്തിലിന് നിയമസഭയിൽ പ്രത്യേക ബ്ലോക്ക്; വി.ടി സതീശന്റെ കത്തിന്റെ അടിസ്ഥാനത്തിൽ സ്പീക്കറുടെ തീരുമാനം; രാഹുൽ നിയമസഭയിലെത്തുമോ?

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/09/2025 Kerala Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം– ലൈംഗിക ആരോപണത്തെ തുടർന്ന് കോൺഗ്രസ് അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന് നിയമസഭയിൽ പ്രത്യേക ബ്ലോക്ക് അനുവദിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ കത്തിന്റെ അടിസ്ഥാനത്തിൽ, പ്രതിപക്ഷ നിരയിൽ പ്രത്യേക ബ്ലോക്ക് നൽകാനാണ് സ്പീക്കർ എ.എൻ. ഷംസീറിന്റെ തീരുമാനം. രാഹുലിന് സഭയിൽ പങ്കെടുക്കാൻ തടസ്സമില്ലെങ്കിലും, പങ്കെടുക്കണോ എന്നത് അദ്ദേഹത്തിന്റെ തീരുമാനമാണെന്ന് സ്പീക്കർ വ്യക്തമാക്കി. ഇതുവരെ രാഹുൽ അവധി അപേക്ഷ നൽകിയിട്ടില്ല.

    നിയമസഭാ സമ്മേളനം തിങ്കളാഴ്ച ആരംഭിക്കുകയാണ്, ഒക്ടോബർ 10 വരെ തുടരും. ലൈംഗിക ആരോപണവും വിവാദങ്ങളും രാഹുലിനെ ചുറ്റിപ്പറ്റി ശക്തമാകുന്നതിനിടെയാണ് സമ്മേളനം. ആരോപണത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച രാഹുൽ, പാർട്ടി അംഗത്വവും നഷ്ടപ്പെട്ടിരുന്നു. എം.എൽ.എ. സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും, ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാൻ കോൺഗ്രസ് പിന്മാറി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഭരണകക്ഷി സംഘടനകളുടെയും ബി.ജെ.പിയുടെയും പ്രതിഷേധം രാഹുലിനെതിരെ തുടരുകയാണ്. സഭയിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ രാഹുൽ തീരുമാനമെടുക്കാത്ത സാഹചര്യത്തിൽ, അദ്ദേഹം ഭരണപക്ഷത്തിന്റെ പ്രധാന വിമർശന വിഷയമാകും. പൊലീസ് സ്റ്റേഷനുകളിലെ മർദന വിഷയം ഉയർത്തി പ്രതിപക്ഷം പ്രതിരോധം തീർക്കാൻ ശ്രമിക്കും.

    അതിനിടെ, രാഹുൽ യു.ഡി.എഫിന്റെ ഭാഗമല്ലെന്ന് വി.ഡി. സതീശൻ വീണ്ടും വ്യക്തമാക്കി. കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെയാണ് സസ്‌പെൻഷൻ നടപടിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    an shamseer assembly Kerala Rahul Mankootathil seperate block speaker The Malayalam News VD Satheesahan
    Latest News
    ഫലസ്തീന്‍ ജനതക്ക് അവകാശങ്ങള്‍ ലഭിക്കാതെ സമാധാനമുണ്ടാകില്ല – ഖത്തര്‍ പ്രധാനമന്ത്രി
    14/09/2025
    ഇന്ത്യൻ ഓഹരി വിപണിയിലെ നിക്ഷേപ അവസരങ്ങളിലേക്ക് വെളിച്ചം വീശി കാപ് ഇൻഡെക്സ് സംഗമം
    14/09/2025
    ഇന്ത്യൻ ഓഹരി വിപണിയിലെ നിക്ഷേപ അവസരങ്ങളിലേക്ക് വെളിച്ചം വീശി കാപ് ഇൻഡെക്സ് സംഗമം
    14/09/2025
    വാഹനാപകടത്തില്‍ മരിച്ച സൗദി പൗരന്റെയും ഏഴു മക്കളുടെയും മയ്യിത്തുകള്‍ ഖബറടക്കി
    14/09/2025
    ദുബൈയിലെ ഹോട്ടലിലേക്ക് കിച്ചൺ ഹെൽപ്പറെ ആവശ്യമുണ്ട്
    14/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version